ത്വസ്ത – ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് ഭവനം

ഒരു യന്ത്രത്തെ മാത്രം ആശ്രയിച്ച് വീട് കെട്ടിപ്പടുക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അതും വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് ? എന്നാൽ അത് സാധ്യമാക്കിയിരിക്കുകയാണ് ‘ത്വസ്ത’ (Tvasta) എന്ന സ്റ്റാർട്ടപ്പ് കൂട്ടായ്മ.

ക്വാണ്ടം കമ്പ്യൂട്ടറുകളുടെ സൈബർ സെക്യൂരിറ്റി

അമേരിക്കയിലെ  National Institute of Standards and Technology (NIST) ക്വാണ്ട്ം കമ്പ്യൂട്ടറുകൾക്ക് പൊളിക്കാൻ കഴിയാത്ത സൈബർസെക്യൂരിറ്റി അൽഗോരിതങ്ങൾക്കുള്ള അംഗീകാരം കൊടുത്തിരിക്കുന്നു. ക്രിസ്റ്റൽസ് കൈബർ (CRYSTALS Kyber) എന്നതാണു ഒരു അൽഗോരിതത്തിന്റെ പേര്.

ഗർഭാശയത്തിന് വെളിയിൽ വളരുന്ന നിർമ്മിതഭ്രൂണങ്ങൾ

പുതുജീവൻ തുടങ്ങാൻ സസ്തനികളിൽ മറ്റൊരു വഴിയുണ്ടെന്നാണ് പുതിയ പഠനങ്ങൾ വെളിവാക്കുന്നത്. അനുയോജ്യമായ സാഹചര്യങ്ങളിൽ, മൂല കോശങ്ങൾക്ക് (stem cells) സ്വയം വിഭജിക്കാനും ഒരു ഭ്രൂണമായി ക്രമപ്പെടാനും കഴിയും. 2022 ഓഗസ്റ്റിൽ ‘സെൽ’, ‘നേച്ചർ’ എന്നീ ശാസ്ത്രമാസികകളിൽ പ്രസിദ്ധീകരിച്ച എലിയുടെ ‘നിര്‍മ്മിത’ഭ്രൂണങ്ങളെ (synthetic embryos) സംബന്ധിച്ച പഠനത്തെക്കുറിച്ച്

ഫോർട്രാൻ എന്ന പ്രോഗ്രാമിംഗ് ഭാഷയും കാലാവസ്ഥാ പ്രവചനവും

Python, C, JAVA എന്നിങ്ങനെ പലതരം പ്രോഗ്രാമിംഗ് ഭാഷകളെ കുറിച്ച് നമ്മൾ ഒരുപക്ഷെ കേട്ടുകാണും. പക്ഷേ ഇവക്കൊക്കെ മുന്നേ രൂപംകൊണ്ട FORTRAN (FORmula TRANSlation എന്ന പ്രോഗ്രാമിംഗ് ഭാഷയെ കുറിച്ച് പുതുതലമുറ ഒരുപക്ഷെ അധികം കേട്ടുകാണില്ല, ആദ്യകാലങ്ങളിൽ രൂപംകൊണ്ടതിൽ വിജയകരമായ ഉയർന്ന തലത്തിലുള്ള ഒരു പ്രോഗ്രാമിംഗ് ഭാഷയാണ് FORTRAN.

ചെളി പോലൊരു റോബോട്ട് 

ചെളി പോലെയാണ് ഈ റോബോട്ടിന്റെ രൂപവും ഘടനയും. ഇലാസ്തിക സ്വഭാവമുള്ള റോബോട്ടുകളും ദ്രവഘടന (fluid -based) ഉള്ള റോബോട്ടുകളും ഉണ്ട്. പക്ഷെ ഇതാദ്യമായാണ് ഈ രണ്ടു ഗുണവും ഉള്ള റോബോട്ട് ഉണ്ടാക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ – ഒരാമുഖം

മനുഷ്യ മസ്തിഷ്കം വസ്തുക്കളെ കണ്ടു തിരിച്ചറിയുന്നതിനെ അനുകരിക്കാനാണ് നിര്‍മിതബുദ്ധി സാങ്കേതികവിദ്യയിലും ശ്രമിക്കുന്നത്. 

നിര്‍മിതബുദ്ധി – ഒരാമുഖം

നിര്‍മിതബുദ്ധിയുടെ വിവിധ മേഖലകളും വിഭാഗങ്ങളും ചരിത്രവും ഈ സാങ്കേതികവിദ്യയ്ക്ക് ഉണ്ടായ തളര്‍ച്ചയും മുന്നേറ്റങ്ങളും ഭാവിയിലുണ്ടാകേണ്ട കരുതലുകളും അവതരിപ്പിക്കുന്നു.

Close