ചൊവ്വയും മീഥൈനും പിന്നെ ജീവനും
ചൊവ്വയെ കുറിച്ച് സമഗ്രമായി പഠിക്കുന്നതിനു വേണ്ടി തന്നെയാണ് 2012 ആഗസ്റ്റ് മാസത്തിലെ സംഭ്രമകരമായ ആ ഏഴു നിമിഷങ്ങളെ അതിജീവിച്ചുകൊണ്ട് ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയിലെ ഗെയില്‍ഗര്‍ത്തത്തിന്റെ മദ്ധ്യത്തിലേക്ക് സാവധാനത്തില്‍ പറന്നിറങ്ങിയത്. (more…)
അന്തരീക്ഷത്തില്‍ നിന്നും വെള്ളവുമുണ്ടാക്കാം !
[caption id="attachment_1466" align="aligncenter" width="623"] കടപ്പാട് : http://www.sciencealert.com[/caption] അന്തരീക്ഷത്തിലെ ജലബാഷ്പങ്ങള്‍ ശേഖരിക്കുകയും അതു തണുപ്പിച്ച് ശുദ്ധമായ കുടിവെള്ളമാക്കി സംഭരിക്കുകയും ചെയ്യുന്ന ഒരു ഉപകരണം ആസ്ത്രേലിയക്കാരനായ ക്രിസ്റ്റോഫ് റെറ്റിസര്‍ എന്നയാള്‍ വികസിപ്പിച്ചിരിക്കുന്നു. (more…)
സീറോയിൽ നിന്ന് പണിതുയർത്തുന്ന ഭാർഗവീനിലയങ്ങൾ?
ശാസ്ത്രമെന്നുപറഞ്ഞ് സാങ്കേതിക വിദ്യയെക്കുറിച്ച് സംസാരിക്കുക, രാഷ്ട്രീയ-സാമ്പത്തിക താല്പര്യത്തോടെയുള്ള സാങ്കേതികവിദ്യയുടെ ദുരുപയോഗം ശാസ്ത്രത്തിന്റെ പരാജയമായി കൊട്ടിഘോഷിക്കുക - ജീവന്‍ ജോബ് തോമസിന്റെ പുതിയ ശാസ്ത്രപംക്തിയില്‍ ഈ ശ്രമമാണ് നടക്കുന്നതെന്ന് വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ലേഖനം (more…)
റോസെറ്റയെന്ന ധൂമകേതു വേട്ടക്കാരി !
റോസെറ്റ ബഹിരാകാശ ദൗത്യം വിജയകരം. ചുര്യുമോവ്-ഗരാസിമെംഗോയെന്ന ധൂമകേതുവിനെ വലംവെച്ചുകൊണ്ടിരുന്ന റോസറ്റ എന്ന മനുഷ്യനിര്‍മ്മിത ഉപഗ്രഹം 2014 നവം. 12 ന് ഉച്ചയ്ക് 2.30 ന് ധൂമകേതുവിലേക്ക് നിക്ഷേപിച്ച ഫിലേയെന്ന ബഹിരാകാശ പേടകം രാത്രി 9.33...
പ്രതീക്ഷയുണര്‍ത്തി വജ്രനാരുകളെത്തുന്നു
ഒരു ലക്ഷ്യത്തോടെ തുടങ്ങുന്ന പരീക്ഷണം യാദൃശ്ചികമായി മറ്റൊരു കണ്ടു പിടിത്തത്തിലേക്ക് നയിക്കുന്നത് ശാസ്ത്ര ലോകത്ത് പുതുമയല്ല. വള്‍ക്കനൈസേഷന്‍, പെനിസില്ലിന്‍ തുടങ്ങിയവയുടെ കണ്ടു പിടിത്തം ഉദാഹരണം. ഇതാ വീണ്ടും അത്തരമൊരു കണ്ടെത്തല്‍; സ്പേസ് എലവേറ്റര്‍ എന്ന...
ഫെര്‍മിയുടെ പ്രഹേളിക : ഈ പ്രപഞ്ചത്തിൽ നമ്മളൊറ്റക്കാണോ ?
തന്റെ സഹപ്രവര്‍ത്തകരോടൊപ്പമിരുന്ന എന്‍റിക്കോ ഫെര്‍മി എന്ന പ്രശസ്ത ഭൗതികജ്ഞന്‍ ഭൗമേതര ജീവനെക്കുറിച്ച് ഉയര്‍ത്തിയ ചോദ്യമാണ് “മറ്റുള്ളവരൊക്കെ എവിടെയാണ് ?” എന്നത് .
അത്ഭുതം ജനിപ്പിക്കുന്ന ഗണിതശ്രേണികള്‍
ഭരത് ചന്ദ് പ്രപഞ്ചത്തില്‍ കാണപ്പെടുന്ന ജ്യാമിതീയ രൂപങ്ങളും ഗണിത ശ്രേണികളും അതിശയകരമാണ്. എന്തുകൊണ്ടാകാം കൃത്യമായി അളന്നു വരച്ചതുപോലെ ഇവ ഉരുത്തിരിഞ്ഞുവരുന്നത് ? (more…)
ആകാശഗോവണി അണിയറയില്‍
[caption id="attachment_1268" align="alignright" width="300"] ആകാശഗോവണി സാങ്കല്പിക ചിത്രം കടപ്പാട് : Booyabazooka at en.wikipedia.org[/caption] മുത്തശ്ശിക്കഥയില്‍ മാന്ത്രിക പയര്‍ ചെടിയില്‍ കയറി ആകാശത്തെത്തിയ ജാക്കിനെ ഓര്‍മയില്ലേ? അത് പോലെ ആകാശത്തേക്ക് യഥേഷ്ടം കയറാനും...