ഓൺലൈന്‍ ക്ലാസ്സും, വീഡിയൊ കോൺഫറൻസിങ്ങ് ആപ്പുകളും
കോവിഡ്-19 ലോക്ക്ഡൗണുമായി കഴിയുന്ന സാഹചര്യം വന്നപ്പോൾ കുട്ടികളും അധ്യാപകരുമൊക്കെ നഷ്ട്ടപ്പെട്ട ദിനങ്ങൾ തിരിച്ചെടുക്കാൻ ഓൺലൈൻ മാർഗ്ഗങ്ങളിലേക്ക് മാറിയല്ലോ. ഓൺലൈന്‍ ക്ലാസ്സുകള്‍ പ്രയോജനപ്പെടുത്താവുന്ന വീഡിയൊ കോൺഫറൻസിങ്ങ് ആപ്പുകള്‍ പരിചയപ്പെടാം
കോവിഡ് നിരീക്ഷണ മൊബൈൽ ആപ്പുമായി ഓസ്‌ട്രേലിയയും
കൊറോണ നിരീക്ഷണത്തിനായി ഓസ്‌ട്രേലിയൻ സർക്കാർ ‘കൊവിഡ് സേയ്‌ഫ്’ എന്ന പേരിൽ കഴിഞ്ഞ ഞായറാഴ്ച അവതരിപ്പിച്ച മൊബൈൽ ആപ്പും ആദ്യ ഘട്ടത്തിൽ ചില തെറ്റിദ്ധാരണകൾ മൂലം ഡാറ്റ-സ്വകാര്യത വിഷയത്തിൽ തട്ടി നിന്നു. കൊവിഡ് സെയ്ഫിന്റെ വിശദാംശങ്ങൾ വായിക്കാം
ഡാറ്റയാണ് താരം – ഒന്നാം ഭാഗം
ഡാറ്റാസുരക്ഷ, ഡാറ്റാ സ്വകാര്യത എന്നിവയെക്കുറിച്ച് വിശദമായി വായിക്കാം
എന്താണ് ബിഗ് ഡാറ്റ?
എന്താണ് ബിഗ് ഡാറ്റ? ബിഗ് ഡാറ്റയുടെ പ്രാധാന്യം എന്ത്? ഇപ്പോള്‍ വിവാദമായിരിക്കുന്ന ബിഗ് ഡാറ്റ പ്രോസസിംഗ് യഥാര്‍ത്ഥത്തില്‍ എന്താണ്? എന്തിനാണ് ബിഗ് ഡാറ്റ പ്രോസസിംഗ് ചെയ്യുന്നത് ? ബിഗ് ഡാറ്റ നിത്യജീവിതത്തില്‍ എങ്ങനെയെല്ലാം ഉപയോഗിക്കപ്പെടുന്നു? ഇവയെ പറ്റിയെല്ലാം ലളിതമായി വിശദീകരിക്കുകയാണ് ഈ ലേഖനത്തിൽ.
SaaS – സോഫ്റ്റ്വെയർ സേവനം വാടകയ്ക്ക്
IaaS,PaaS, SaaS എന്നി സോഫ്റ്റ്വെയർ മേഖലയിലെ ക്ലൗഡ് സർവീസുകളെ പരിചയപ്പെടാം
എന്തുകൊണ്ട് വൈദ്യുത വാഹനങ്ങൾ ?
ഇജാസ് എം.എ എനർജി മാനേജ്മെന്റ് സെന്റർ, തിരുവനന്തപുരം വൈദ്യുത വാഹനങ്ങള്‍ സംബന്ധിച്ച പൊതു സംശയങ്ങളും അവയ്ക്കുള്ള മറുപടികളും ഇനി വായിക്കാം. ഒരു സുപ്രഭാതത്തില്‍ പൊടുന്നനെയുണ്ടായ കണ്ടുപിടിത്തമല്ല വൈദ്യുത വാഹനങ്ങള്‍ എന്ന കാര്യത്തില്‍ ധാരണയുണ്ടെങ്കിലും, നിരത്തിലോടുന്ന...
പകർച്ചവ്യാധികളും മെഡിക്കല്‍ GIS-ഉം – ഭാഗം 1
ആരോഗ്യം, രോഗങ്ങൾ, ആരോഗ്യപരിരക്ഷ എന്നീ മേഖലയിലെല്ലാം പ്രയോജനപ്പെടുത്തുന്ന ശാസ്ത്രശാഖയായി മെഡിക്കല്‍ GIS വളർന്നു കഴിഞ്ഞു.
ധൈര്യമായി കുടിയ്ക്കാം UHT പാല്‍
സൂക്ഷ്മാണുക്കളുടെ സാന്നിധ്യം മൂലം പെട്ടെന്ന് കേടാവുന്ന വസ്തുവാണ് പാല്‍. പരമ്പരാഗതരീതിയായ പ്ലാസ്ചറൈസേഷനേക്കാള്‍ വളരെ കാര്യക്ഷമമാണ് UHT സാങ്കേതികവിദ്യ. ഉയർന്ന ഊഷ്‌മാവിൽ അണുവിമുക്‌തമാക്കി UHT Technology യിലൂടെ പ്രത്യകതരം പായ്ക്കുകളിലാക്കി വരുന്ന UHT പാലിനെക്കുറിച്ചറിയാം.