ഹോമി ജെ. ഭാഭ
കോസ്മിക് രശ്മികളെക്കുറിച്ച് ഗഹനമായി പഠിച്ച ഭാരതീയ ശാസ്ത്രജ്ഞന്, ഇന്ത്യയുടെ ആണവ ഗവേഷണ പദ്ധതികളുടെ ഉപജ്ഞാതാവ് എന്നീ നിലകളില്‍ പ്രസിദ്ധനായ ഹോമി ജഹാംഗീര്‍ ഭാഭയുടെ ജന്മദിനമാണ് ഒക്ടോബര്‍ 30 (more…)
ജോണാസ് സാല്‍ക്
പോളിയോ മെലിറ്റിസിനെ ചെറുക്കാനുള്ള വാക്സിന് വിജയകരമായി വികസിപ്പിച്ചു. പിള്ളവാതത്തെ നിയന്ത്രണാധീനമാക്കുന്നതില്‍ ഈ വാക്സിന് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഒക്ടോബര്‍ 28 [caption id="attachment_1371" align="alignleft" width="273"] ജോണാസ് സാല്‍ക് (1914 ഒക്ടോബ്ര 28...
പാവ്ലോവ്
ശരീരിശാസ്ത്രത്തില്‍ ഗണ്യമായ സംഭാവനകള്‍ നല്കിയ റഷ്യന്‍ ശാസ്ത്രജ്ഞനായ ഇവാന് പെട്രോവിച്ച് പാവ്ലോവിന്റെ ജന്മദിനമാണ് സെപ്റ്റംബര്‍ 14. സോപാധിക പ്രതികരണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ മന:ശ്ശാസ്ത്ര പഠനങ്ങളിലെ ഒരു നാഴികക്കല്ലാണ്. (more…)
ജോൺ ഡാൽട്ടൻ
ആധുനിക ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനാണ് ജോൺ ഡാൽട്ടൻ (more…)
ഡൊറോത്തി ഹോഡ്ജ്കിന്‍
പ്രതിരോധകുത്തിവയ്പുകളെ കുറിച്ചോര്‍ക്കുമ്പോള്‍ എഡ്വേര്‍ഡ് ജെന്നറെ നാം ഓര്‍ക്കാറുണ്ടല്ലോ. എന്നാല്‍ വിളര്‍ച്ച, മുറിവ് പഴുക്കല്‍, പ്രമേഹം എന്നൊക്കെ കേള്‍ക്കുമ്പോഴോ വിറ്റാമിന്‍ ബി -12, പെനിസിലിന്, ഇന്‍സുലിന്‍ എന്നിവയെക്കുറിച്ചു കേള്‍ക്കുമ്പോഴോ ഒരു സ്ത്രീയുടെ മുഖം അതുപോലെ നമ്മുടെ...
ഹാന്‍സ് ബെഥെ
അണുകേന്ദ്ര പ്രതിപ്രവര്‍ത്തനങ്ങളെ കുറിച്ചും നക്ഷത്രങ്ങളില്‍ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്നതിനെ കുറിച്ചും പഠനങ്ങൾ നടത്തിയ നോബൽ സമ്മാന ജേതാവായ ഹാന്‍സ് ബെഥെയുടെ ജന്മ ദിനമാണ് ജൂലായ് 2. (more…)
ഫ്രാന്‍സിസ് ക്രിക്ക്
ജൂണ്‍ 8, തന്മാത്രാ ജൈവശാസ്ത്രത്തിലെ അതികായനായ ഫ്രാൻസിസ് ക്രിക്കിന്റെ ജന്മദിനമാണ്. ഡി.എന്‍.എയുടെ ഇരട്ട ഹെലിക്സ് ഘടനയുടെ ഉപജ്ഞാതാക്കളില്‍ ഒരാള്‍. (more…)
വില്യം തോംസണ്‍, കെല്‍വിന്‍ പ്രഭു
പത്തൊമ്പതാം നൂറ്റാണ്ട് കണ്ട ബഹുമുഖ പ്രതിഭകളിൽ ഒരാളായിരുന്ന കെല്‍വിന്‍ പ്രഭുവിൻറെ ജന്മദിനമാണ് ജൂണ്‍ 26, (more…)