പി.കെ.മേനോനും സംഖ്യാസിദ്ധാന്തവും
ഗണിതശാസ്ത്രത്തിന് ഗണ്യമായ സംഭാവന നൽകിയ കേരളീയരിൽ പ്രധാനിയാണ് ഡോ. പി.കെ. മേനോൻ എന്ന പുളിയക്കോട് കേശവമേനോൻ.
ബി. സി. ശേഖറും സ്വാഭാവിക റബ്ബറും
റബ്ബർ ഗവേഷണ രംഗത്തെ പ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്നു ബാലചന്ദ്ര ചക്കിംഗൽ ശേഖർ എന്ന ബി.സി.ശേഖർ. കൃത്രിമ റബ്ബറിനെ അപേക്ഷിച്ച് സ്വാഭാവിക റബ്ബറിനുണ്ടായിരുന്ന പല പോരായ്മകളും പരിഹരിക്കുന്നതിന് ബി.സി.ശേഖറിൻറെ ഗവേഷണങ്ങളിലൂടെ സാധിച്ചു. റബ്ബർ സൂക്ഷിച്ചു വെക്കുമ്പോൾ കട്ടി പിടിക്കുന്ന സ്വഭാവം ഒഴിവാക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചു.
ജി.എൻ. രാമചന്ദ്രനും കൊളാജൻ പ്രോട്ടീൻ ഘടനയും
ശരീരത്തിൽ കാണുന്ന കൊളാജൻ -പ്രോട്ടീൻ- ഘടന ട്രിപ്പിൾ ഹെലിക്‌സ് മാതൃകയിലാണെന്ന് ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞനാണ് ജി.എൻ. രാമചന്ദ്രൻ
ഡി.എന്‍.എ. ചരിത്രത്തിലെ അവഗണിക്കപ്പെട്ട ശാസ്ത്രജ്ഞർ
“Unravelling the Double Helix“ ഡി.എൻ.എ. ഗവേഷണ ചരിത്രത്തിലെ, ഇപ്പോൾ മിക്കവരും മറന്നുപോവുകയോ ഇതുവരെ മനസ്സിലാക്കാതിരിക്കയോ ചെയ്ത അവഗണിക്കപ്പെട്ട ശാസ്ത്രജ്ഞരുടെ സംഭാവനകളെ കുറിച്ചുള്ള പുസ്തകമാണ്.
ഇന്ന് റഡോൾഫ് വിർക്കോയുടെ ചരമദിനം
ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവർത്തകരുടെ പ്രചോദന കേന്ദ്രമായ ജർമ്മൻ ഭിഷഗ്വരൻ റഡോൾഫ് വിർക്കോയുടെ (Rudolf Virchow: 13 October 1821- 5 September 1902) ചരമദിനം സെപ്തംബർ 5ആണ്.
ഇന്ന് റഥര്‍ഫോര്‍ഡിന്റെ ജന്മദിനം
ഇന്ന് റഥര്‍ഫോര്‍ഡിന്റെ ജന്മദിനം, ന്യൂക്ലിയാർ ഫിസിക്സെന്ന ബൃഹത്തായ ശാസ്ത്രശാഖയ്ക്ക് തുടക്കമിട്ടത് റഥര്‍ഫോര്‍ഡാണ്. അണുവിനുളളിൽ ന്യൂക്ലിയസ് എന്ന ആശയത്തിന് രൂപം നൽകി. റേഡിയോ ആക്റ്റിവിറ്റി എന്ന പുതിയ അണുകേന്ദ്ര പ്രതിഭാസത്തിലാണ് അദ്ദേഹത്തിന്റെ പ്രധാന പഠനങ്ങൾ നടന്നത്. ...
ഹെൻറി കാവൻഡിഷും ഹൈഡ്രജനും
ഹൈഡ്രജന്‍ കണ്ടെത്തിയ ഹെൻറി കാവൻഡിഷിന്റെ ജീവിതവും സംഭാവനകളും പരിചയപ്പെടാം.
ലൈനസ് പോളിങ് : ശാസ്ത്രത്തിനും സമാധാനത്തിനുമായി സമര്‍പ്പിച്ച ജീവിതം
പ്രൊഫ.കെ.ആര്‍.ജനാര്‍ദ്ദനന്‍ ശാസ്ത്രത്തിനും ലോകസമാധാനത്തിനുമായി മാറ്റിവെച്ചതായിരുന്നു ലൈനസ് പോളിങിന്റെ ജീവിതം. ലൈനസ് പോളിങിന്റെ 25ാംചരമവാര്‍ഷികദിനമായിരുന്നു 2019 ആഗസ്റ്റ് 19. ആധുനിക രസതന്ത്രത്തിലെ അതികായരിൽ അതികായൻ (colossus among colossi), സയൻസിലെ അമേരിക്കൻ കൗ ബോയ് എന്നിങ്ങനെ...