കുളിൻഡാഡോർമസ് – പക്ഷികളുടെ മുന്‍ഗാമി ?
തൂവലുകളുള്ള സസ്യഭോജിദിനോസറുകളെ കണ്ടെത്തി : ചെതുമ്പലുകളും തൂവലുകളുമുള്ള സസ്യഭോജികളായ (herbivorous) ദിനോസറുകളെ റഷ്യയിലെ സൈബീരിയയിൽ നിന്ന് കണ്ടെത്തി. (more…)
കുട്ടി അദ്ധ്യാപകര്‍ മിടുക്കരാകുന്നു…
"പരീക്ഷയെ പ്രതീക്ഷിക്കുന്ന കുട്ടികളേക്കാള്‍, പഠിപ്പിക്കലിനെ പ്രതീക്ഷിക്കുന്ന കുട്ടികള്‍ പാഠ്യവിഷയത്തിലെ പ്രാധാന്യമുള്ളവ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ഫലപ്രദമായി ഓര്‍ത്തുവെയ്കുവാനും പുന:സൃഷ്ടിക്കുവാനും മിടുക്കുകാട്ടുന്നു." (more…)
ഓപ്പർച്യൂണിറ്റിയുടെ സഞ്ചാരം ചരിത്രത്തിലേക്ക്
2004- ൽ ചൊവ്വയിലിറങ്ങിയ പര്യവേഷണ ഉപകരണം മാര്‍സ് ഓപ്പർച്യൂണിറ്റി റോവർ, ചൊവ്വയുടെ ഉപരിതലത്തില്‍ 40കി.മീറ്റർ ദൂരം സഞ്ചരിച്ച് ഭൂമിക്കു പുറത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതിക്കർഹമായിരിക്കുന്നു. (more…)
സ്വപ്നാടനത്തില്‍ ഒരു ജനത
പി.രാധാകൃഷ്ണൻ ശാസ്ത്രബോധവും യുക്തിബോധവും തിരിച്ചു പിടിക്കാന്‍ വേണ്ടത്...ശരിയാണെന്ന് തെളിവ് സഹിതം സാധൂകരിച്ച ശേഷമല്ല ആരും അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെടുന്നത്. അതുകൊണ്ടുതന്നെ തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്തിയാലും അന്ധവിശ്വാസി തിരുത്താന്‍ വിസമ്മതിക്കും. തെളിവില്ലാതെ ഉരുവംകൊള്ളുന്ന ഒന്നിനെ തെളിവുകൊണ്ട് അട്ടിമറിക്കാനാവില്ല; വൈകാരികമായി...
ശാസ്ത്രം പഠിച്ചവര്‍ക്കിവിടെ ശാസ്ത്രബോധമില്ലാത്തതെന്ത്കൊണ്ട് ?
ശാസ്ത്രം ഒരു വിഷയമായി പഠിപ്പിക്കുക മാത്രമല്ല വേണ്ടത്, ശാസ്ത്രപ്രവര്‍ത്തനം വിദ്യാഭ്യാസ സംസ്കാരത്തിന്റെ ഭാഗമാകണം. എങ്കിലേ ശാസ്ത്രബോധം ജീവിതവീക്ഷണമായി മാറൂ…
മേയ് മാസത്തിലെ ആകാശവിശേഷം
തെളിഞ്ഞ ആകാശത്തിന് മാത്രം ബാധകം മേയ് 4- ചന്ദ്രക്കലയോടടുത്ത് വ്യാഴം മേയ് 6- അതിരാവിലെ കുംഭം രാശിയില്‍ Eta Aquariid ഉല്‍ക്കാവര്‍ഷം ഉച്ചസ്ഥായിയില്‍. മേയ് 10 - ചന്ദ്രനും ചൊവ്വയും അടുത്തടുത്ത്. സൂര്യന് പ്രതിമുഖമായതിനാല്‍...