ജെ.ഡി.ബര്‍ണല്‍ – ശാസ്ത്രത്തെ ചരിത്രബദ്ധമായി മനസ്സിലാക്കിയ ശാസ്ത്രജ്ഞന്‍
ശാസ്ത്രത്തെ ചരിത്രബദ്ധമായി മനസ്സിലാക്കാനുള്ള മൗലികമായ ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ശാസ്ത്രത്തിന്റെ സാമൂഹികധര്‍മ്മത്തെക്പ്പറ്റി വ്യകതമായ കാഴ്ച്ചപ്പാട് അവതരിപ്പിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്ത ശാസ്ത്രജ്ഞനായിരുന്നു ജെ.ഡി.ബര്‍ണല്‍
1919 ലെ പൂര്‍ണ സൂര്യഗ്രഹണം ഐന്‍സ്റ്റൈനെ പ്രശസ്തനാക്കിയതെങ്ങിനെ?
ഗണിതപരമായ തെളിവുകളില്‍ മാത്രം ഒതുങ്ങിനിന്ന സാമാന്യ ആപേക്ഷിക സിദ്ധാന്തം എഡിങ്ടണും സംഘവുമാണ് 1919ല്‍ സൂര്യഗ്രഹണ സമയത്ത് ആദ്യമായി പരീക്ഷണത്തിലൂടെ തെളിയിച്ചത്.
വെൽക്കം വെൽക്രോ
ലളിതമെന്ന് പരിഗണിക്കപ്പെടുന്ന ചില സാങ്കേതികവിദ്യകൾ മനുഷ്യജീവിതത്തെ വളരെയധികം ആയാസരഹിതമാക്കിയിട്ടുണ്ട്. വസ്ത്രങ്ങൾ, ചെരിപ്പുകൾ, വാച്ചിന്റെ സ്ട്രാപ്പ് മുതലായവയിൽ രണ്ടുഭാഗങ്ങൾ തമ്മിൽ ഒട്ടിക്കാനുപയോഗിക്കുന്ന വീതികുറഞ്ഞ നൈലോൺ വസ്തുവായ വെൽക്രോവിന്റെ കണ്ടുപിടുത്തത്തിന്റെ കഥവായിക്കാം
ഡി.എന്‍.എ. ചരിത്രത്തിലെ അവഗണിക്കപ്പെട്ട ശാസ്ത്രജ്ഞർ
“Unravelling the Double Helix“ ഡി.എൻ.എ. ഗവേഷണ ചരിത്രത്തിലെ, ഇപ്പോൾ മിക്കവരും മറന്നുപോവുകയോ ഇതുവരെ മനസ്സിലാക്കാതിരിക്കയോ ചെയ്ത അവഗണിക്കപ്പെട്ട ശാസ്ത്രജ്ഞരുടെ സംഭാവനകളെ കുറിച്ചുള്ള പുസ്തകമാണ്.
ശാസ്ത്രത്തെ, ശാസ്ത്രംകൊണ്ട് തോല്‍പ്പിക്കാനിറങ്ങുന്നവര്‍ !
ഡോ. കെ.പി. അരവിന്ദന്‍ ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഗുണങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രത്തിനെതിരായി പോരാടുന്നവരെ വെളിപ്പെടുത്തുക, ശാസ്ത്രബോധം പുലരുന്ന സമൂഹത്തിനായി ഒന്നിക്കുക " ഡോ. കെ.പി. അരവിന്ദന്‍ (പ്രസിഡന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്) (more…)
രസതന്ത്ര നോബല്‍ ഇക്കുറി സൂക്ഷ്മ ദര്‍ശിനി പഠനങ്ങള്‍ക്ക്
[caption id="attachment_1285" align="aligncenter" width="618"] എറിക് ബെറ്റ്സിഗ്, വില്ല്യം മോര്‍നര്‍, സ്റ്റെഫാന്‍ ഹെല്‍[/caption] പരമ്പരാഗത ദൂരദര്‍ശിനികളുടെ പരിധിയ്ക്കും അപ്പുറത്തേക്ക് കടന്നു ചെല്ലാന്‍ നമ്മെ പര്യാപ്തമാക്കിയ അതിസൂക്ഷ്മ ഫ്ലൂറസെന്റ് മൈക്രോസ്കോപ്പി വികസിപ്പിച്ചെടുത്ത അമേരിക്കന്‍ ശാസ്ത്രജ്ഞരായ എറിക്...
ഫിസിക്സ് നോബലിന് വീണ്ടും പ്രകാശത്തിളക്കം
[caption id="attachment_1281" align="aligncenter" width="470"] ഇസാമു അകാസാകി, ഹിരോഷി അമാനോ, ഷുജി നകാമുറ[/caption] ഇത്തവണ പ്രകാശത്തെ തേടി നോബല്‍ വീണ്ടും എത്തിയിരിക്കുന്നു. കൂടുതല്‍ ഊര്‍ജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡ യോഡുകള്‍ (എല്‍...
വൈദ്യശാസ്ത്ര നോബല്‍ പുരസ്കാരം ജോണ്‍ ഒ കീഫിനും മോസര്‍ ദമ്പതികള്‍ക്കും
[caption id="attachment_1274" align="aligncenter" width="618"] ജോണ്‍ ഒ കീഫ്, എഡ്വാര്‍ഡ് മോസര്‍, മേയ് ബ്രിട്ട് മോസര്‍ കടപ്പാട് : വിക്കിമീഡിയ കോമണ്‍സ്[/caption] 2014 ലെ വൈദ്യശാസ്ത്ര നോബല്‍ പുരസ്കാരങ്ങള്‍ നാഡീരോഗ ചികിത്സാ വിദഗ്ദ്ധര്‍ക്ക്. ബ്രിട്ടീഷ്...