അദ്ദേഹം വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ പ്രൊഫസറും ഗണിതശാസ്ത്രവിഭാഗം മേധാവിയുമായി സേവനമനുഷ്ഠിച്ചു.
Category: ശാസ്ത്രം ചരിത്രത്തിൽ
ഫ്രാന്‍സിസ് ക്രിക്ക്
ജൂണ്‍ 8, തന്മാത്രാ ജൈവശാസ്ത്രത്തിലെ അതികായനായ ഫ്രാൻസിസ് ക്രിക്കിന്റെ ജന്മദിനമാണ്. ഡി.എന്‍.എയുടെ ഇരട്ട ഹെലിക്സ് ഘടനയുടെ ഉപജ്ഞാതാക്കളില്‍ ഒരാള്‍.
വില്യം തോംസണ്‍, കെല്‍വിന്‍ പ്രഭു
പത്തൊമ്പതാം നൂറ്റാണ്ട് കണ്ട ബഹുമുഖ പ്രതിഭകളിൽ ഒരാളായിരുന്ന കെല്‍വിന്‍ പ്രഭുവിൻറെ ജന്മദിനമാണ് ജൂണ്‍ 26,
ജെയിംസ് ഹട്ടണ്
ജൂണ്‍ 8, ആധുനിക ഭൂവിജ്ഞാനീയത്തിന്റെ പിതാവായ ജെയിംസ് ഹാട്ടന്റെ ജന്മദിനമാണ്.
കാള്‍ ലാന്‍ഡ്സ്റ്റെയ്നര്‍
രക്തഗ്രൂപ്പുകളെ കണ്ടുപിടിക്കുക വഴി രക്തം മാറ്റിവയ്ക്കല്‍ സുരക്ഷിതമാക്കിയ കാള്‍ ലാന്‍ഡ്സ്റ്റെയ്നറുടെ ജന്മദിനമാണ് ജൂണ്‍ 14.
റിച്ചാര്‍ഡ് ഫെയ്ന്മാന് (1918-1990)
മേയ് 11, ക്വാണ്ടം ഇലക്ട്രോഡൈനാമിക്സ് എന്ന ശാസ്ത്രശാഖയുടെ ഉപജ്ഞാതാവായ റിച്ചാർഡ് ഫെയ്ന്മാൻറെ ജന്മദിനമാണ്.
എഡ്വേര്‍ഡ് ജെന്നര്‍ (1749-1823)
മേയ് 17 എഡ്വേര്‍ഡ് ജെന്നറുടെ ജന്മദിനമാണ്. മനുഷ്യരാശിയെ ഭയപ്പെടുത്തുന്ന മസൂരിയെ തടുക്കുവാന്‍ ‘വാക്സിനേഷന്’ എന്ന സമ്പ്രദായം ആദ്യമായി പ്രയോഗത്തില്‍ കൊണ്ടുവന്ന മഹാനാണദ്ദേഹം. പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ആശങ്കയുണർത്തുന്ന ചർച്ചകൾ നടക്കുന്ന ഈ അവസരത്തിൽ ജെന്നറുടെയും
റൊണാള്‍ഡ് റോസ്സ് (1857-1932)
മെയ് 13 നോബൽ സമ്മാന ജേതാവായ റൊണാള്‍ഡ് റോസ്സ് എന്ന ശാസ്ത്രജ്ഞൻറെ ജന്മദിനമാണ്.രോഗാണു വാഹകരായ കൊതുകിനെ കണ്ടുപിടിച്ചതുവഴി മലമ്പനി രോഗനിയന്ത്രണത്തിന് വഴിതെളിച്ചു.. ഇന്ത്യയിൽ ജനിച്ച റോസ്സിൻറെ കണ്ടുപിടുത്തത്തിൻറെ കഥയാണിത്.