ആന്റിമാറ്റർ : “നിഗൂഢത” ചുരുളഴിയുമോ?
നേച്ചർ മാഗസിനിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് പ്രതിദ്രവ്യവു (antimatter) മായി ബന്ധപ്പെട്ട പഠനത്തിന് വലിയ സംഭാവനയാണ് നൽകാൻ പോകുന്നത്.
സ്പേസിന്റെ ആവിർഭാവം: കോസ്മോളജിയിലെ പുതിയ പരിപ്രേക്ഷ്യം
സ്പേസിന്റെ ആവിർഭാവം: കോസ്മോളജിയിലെ പുതിയ പരിപ്രേക്ഷ്യം - LUCA TALK അന്താരാഷ്‌ട്ര പ്രശസ്തനായ കേരളീയ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ പ്രൊഫ.താണു പത്മനാഭന്റെ അതുല്യമായ ജീവിതത്തേയും സംഭാവനകളെയും അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ലൂക്ക...
സൗര നക്ഷത്രത്തിന്റെ സവിശേഷതകൾ
ഭൂമിയുടെ ഏറ്റവും അടുത്ത നക്ഷത്രമായ സൂര്യനെ വിശദമായി പരിചയപ്പെടുത്തുന്നു. സൗര ആക്ടീവത അഥവാ സൂര്യന്റെ പ്രത്യേക മേഖലകളിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ വിശദീകരിക്കുന്നു. സൂര്യ കളങ്കങ്ങളെക്കുറിച്ചും അവയുടെ ചാക്രിക സ്വഭാവങ്ങളും വിവരിക്കുന്നു.
സോളാർ റേഡിയോ തരംഗങ്ങൾ
സൂര്യനെക്കുറിച്ചുള്ള പഠനത്തിൽ താരതമ്യേന പുതിയ ശാഖയായ സോളാർ റേഡിയോ ആസ്ട്രോണമിയെക്കുറിച്ച് വായിക്കാം. സോളാർ സ്ഫോടനങ്ങൾ, അവയുടെ ഉറവിടങ്ങൾ, അവ വാർത്ത വിനിമയ രംഗത്തെ ബാധിക്കുന്നതെങ്ങനെ തുടങ്ങിയവ വിശദീകരിക്കുന്നു…
സൗര ശ്വാനന്മാരെക്കുറിച്ചു കേട്ടിട്ടുണ്ടോ?
സൗരോർജത്തെക്കുറിച്ചും സൗരവാതങ്ങളെക്കുറിച്ചും സൗര കളങ്കങ്ങളെക്കുറിച്ചുമൊക്കെ നമ്മൾ കേട്ടിരിക്കും. എന്നാൽ എന്താണ് ഈ സൺഡോഗ് അല്ലെങ്കിൽ സൗര ശ്വാനന്മാർ? ഭൗമാന്തരീക്ഷത്തിലുണ്ടാകുന്ന ഒരു പ്രകാശ പ്രതിഭാസമാണിത്.
പരീക്ഷണശാലയിലെ സാധാരണ മർദ്ദത്തിലും താപനിലയിലും അതിചാലകത സാദ്ധ്യമാകുമോ ?
ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ഈനൂറ്റാണ്ടിലെ ഏറ്റവും പ്രധാന കണ്ടുപിടുത്തമായി മാറിയേക്കാവുന്ന ഒന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സംഗതി സത്യമാണെങ്കിൽ വലിയ സംഭവമാണെന്നത് തീർച്ച, നോബെൽ പുരസ്കാരവും ഉറപ്പ്. പക്ഷേ സംഗതി സത്യമാകണമെന്നു മാത്രം. വിഷയം...
ചന്ദ്രൻ ഉണ്ടായതെങ്ങനെ?
ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail [su_note note_color="#faf5e2" text_color="#2c2b2d" radius="5"]ചന്ദ്രൻ എന്ന്, എങ്ങനെ ഉണ്ടായി എന്ന ധാരണ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾക്ക് കുറെയേറെ വ്യക്തത വന്നിരിക്കുന്നു. 2023 ജൂലൈ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ച...
പ്രപഞ്ചം കുറഞ്ഞ ആവൃത്തിയിലുള്ള ഗുരുത്വ തരംഗങ്ങളാൽ മുഖരിതം!
പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ InPTA വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് പ്രപഞ്ചത്തിലെ കൃത്യതയേറിയ ഘടികാരങ്ങളായ പൾസാറുകൾ ഉപയോഗിച്ച് ആവൃത്തി കുറഞ്ഞ ഗുരുത്വതരംഗങ്ങളെ നിരീക്ഷിക്കുന്ന പരീക്ഷണമാണ് പൾസാർ ടൈമിങ് അറേ (Pulsar Timing Array, PTA). ലോകത്തിലെ...