LUCA NOBEL TALK 2023

2032-ലെ ശാസ്ത്ര നോബെൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങൾ പരിചയപ്പെടുത്തുന്ന LUCA NOBEL TALK 2023 ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.  2023 ഒക്ടോബർ 11,12,13 തിയ്യതികളിൽ രാത്രി 7.30 – 8.30 PM വരെയാണ് പരിപാടി. ഡോ.റിജു സി ഐസക് (Physics), ഡോ.വി.രാമൻകുട്ടി (Medicine/Physiology), ഡോ.സംഗീത ചേനംപുല്ലി (Chemistry) എന്നിവർ അവതരണം നടത്തും.

2023 ലെ ശാസ്ത്രരംഗത്തെ നൊബേൽ പുരസ്കാരങ്ങൾ – ഒറ്റനോട്ടത്തിൽ

നാനോലോകത്തിന് നിറം ചാർത്തുന്ന രസതന്ത്ര നോബൽ ഈ വർഷത്തെ കെമിസ്ട്രി നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. പദാർഥങ്ങളുടെ ലോകത്തെ മാറ്റിമറിച്ച വിപ്ലവമായിരുന്നു നാനോടെക്നോളജി എന്ന പുതിയ മേഖലയുടെ വികാസം. നാനോകണങ്ങളിലെത്തന്നെ ഇത്തിരിക്കുഞ്ഞൻമാരായ ക്വാണ്ടം ഡോട്ടുകൾ വികസിപ്പിച്ച...

ആന്റിമാറ്റർ : “നിഗൂഢത” ചുരുളഴിയുമോ?

നേച്ചർ മാഗസിനിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് പ്രതിദ്രവ്യവു (antimatter) മായി ബന്ധപ്പെട്ട പഠനത്തിന് വലിയ സംഭാവനയാണ് നൽകാൻ പോകുന്നത്.

സ്പേസിന്റെ ആവിർഭാവം: കോസ്മോളജിയിലെ പുതിയ പരിപ്രേക്ഷ്യം

സ്പേസിന്റെ ആവിർഭാവം: കോസ്മോളജിയിലെ പുതിയ പരിപ്രേക്ഷ്യം - LUCA TALK അന്താരാഷ്‌ട്ര പ്രശസ്തനായ കേരളീയ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ പ്രൊഫ.താണു പത്മനാഭന്റെ അതുല്യമായ ജീവിതത്തേയും സംഭാവനകളെയും അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ലൂക്ക...

സൗര നക്ഷത്രത്തിന്റെ സവിശേഷതകൾ

ഭൂമിയുടെ ഏറ്റവും അടുത്ത നക്ഷത്രമായ സൂര്യനെ വിശദമായി പരിചയപ്പെടുത്തുന്നു. സൗര ആക്ടീവത അഥവാ സൂര്യന്റെ പ്രത്യേക മേഖലകളിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ വിശദീകരിക്കുന്നു. സൂര്യ കളങ്കങ്ങളെക്കുറിച്ചും അവയുടെ ചാക്രിക സ്വഭാവങ്ങളും വിവരിക്കുന്നു.

സോളാർ റേഡിയോ തരംഗങ്ങൾ

സൂര്യനെക്കുറിച്ചുള്ള പഠനത്തിൽ താരതമ്യേന പുതിയ ശാഖയായ സോളാർ റേഡിയോ ആസ്ട്രോണമിയെക്കുറിച്ച് വായിക്കാം. സോളാർ സ്ഫോടനങ്ങൾ, അവയുടെ ഉറവിടങ്ങൾ, അവ വാർത്ത വിനിമയ രംഗത്തെ ബാധിക്കുന്നതെങ്ങനെ തുടങ്ങിയവ വിശദീകരിക്കുന്നു…

സൗര ശ്വാനന്മാരെക്കുറിച്ചു കേട്ടിട്ടുണ്ടോ?

സൗരോർജത്തെക്കുറിച്ചും സൗരവാതങ്ങളെക്കുറിച്ചും സൗര കളങ്കങ്ങളെക്കുറിച്ചുമൊക്കെ നമ്മൾ കേട്ടിരിക്കും. എന്നാൽ എന്താണ് ഈ സൺഡോഗ് അല്ലെങ്കിൽ സൗര ശ്വാനന്മാർ? ഭൗമാന്തരീക്ഷത്തിലുണ്ടാകുന്ന ഒരു  പ്രകാശ പ്രതിഭാസമാണിത്‌.

പരീക്ഷണശാലയിലെ സാധാരണ മർദ്ദത്തിലും താപനിലയിലും അതിചാലകത സാദ്ധ്യമാകുമോ ?

ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ഈനൂറ്റാണ്ടിലെ ഏറ്റവും പ്രധാന കണ്ടുപിടുത്തമായി മാറിയേക്കാവുന്ന ഒന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സംഗതി സത്യമാണെങ്കിൽ വലിയ സംഭവമാണെന്നത് തീർച്ച, നോബെൽ പുരസ്കാരവും ഉറപ്പ്. പക്ഷേ സംഗതി സത്യമാകണമെന്നു മാത്രം. വിഷയം...

Close