ചന്ദ്രൻ ഉണ്ടായതെങ്ങനെ?
ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail [su_note note_color="#faf5e2" text_color="#2c2b2d" radius="5"]ചന്ദ്രൻ എന്ന്, എങ്ങനെ ഉണ്ടായി എന്ന ധാരണ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾക്ക് കുറെയേറെ വ്യക്തത വന്നിരിക്കുന്നു. 2023 ജൂലൈ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ച...
കാക്കയെ കുറിച്ച് എന്തറിയാം ?
സങ്കീർണമായ പലപ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള ബുദ്ധിയും ഉപകരണങ്ങളുപയോഗിക്കാനുള്ള കഴിവും കാക്കയെ മറ്റു പക്ഷികളിൽ നിന്നും വ്യത്യസ്തമാക്കുന്നു..
😊🥳ജൂലൈ 17 – ഇമോജികൾക്കും ഒരു ദിനം🥳😊
ഇന്ന് ലോക ഇമോജി ദിനം
‘ക്‌ളൗഡ് കമ്പ്യൂട്ടിങ്’ – എന്ത് ? എന്തുകൊണ്ട് ?
‘ക്‌ളൗഡ്’ എന്ന പദം ‘ക്‌ളൗഡ് കമ്പ്യൂട്ടിങ്’, ‘ക്‌ളൗഡ് സ്റ്റോറേജ്’ എന്നിവയുമായി ബന്ധപ്പെട്ട് പലർക്കും പരിചിതമാണ്. എന്നാൽ ‘ക്‌ളൗഡ് കമ്പ്യൂട്ടിങ്’ എന്ന ആശയത്തിന് പുറകിലെ സാങ്കേതിക വിദ്യ, അത്തരമൊരു ആശയത്തിലേക്ക് ആളുകളെ എത്തിച്ച സാഹചര്യങ്ങൾ – ഇതിനെ കുറിച്ച് വ്യക്തമായ ധാരണ എല്ലാവർക്കും ഉണ്ടായിരിക്കണമെന്നില്ല. ആ വിഷയങ്ങളിലേക്കുള്ള ലളിതമായ ഒരു എത്തിനോട്ടം ആണ് ഈ കുറിപ്പിൽ.
ഡൈനസോറുകൾ ഗർജ്ജിച്ചിരുന്നോ?
ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_dropcap]ഹോ[/su_dropcap]ളിവുഡ് സിനിമകളിലെ ശബ്ദലേഖനവുമായി ബന്ധപ്പെട്ട് ഏഴ് തവണ ഓസ്കാർ അവാർഡുകൾ നേടിയ ആളാണ് ഗേരി റിഡ്സ്ട്രോം (Gary Rydstrom). അവയിൽ രണ്ടെണ്ണം നേടിക്കൊടുത്തത് 1993 ൽ പുറത്തിറങ്ങിയ...
ജോസലിന്‍ ബെല്‍ – പെണ്ണായത് കൊണ്ട് മാത്രം
ജ്യോതിശ്ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ത്തന്നെ നിര്‍ണായകവും അത്ഭുതകരവുമായ ഒരു സംഭവമായിരുന്നു പള്‍സാറിന്റെ കണ്ടെത്തല്‍. കണ്ടെത്തിയതാകട്ടെ 23 വയസ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയും. സൂസന്‍ ജോസലിന്‍ബെല്‍ എന്നായിരുന്നു അവളുടെ പേര്.
64-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡ് തുടങ്ങി
64-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡ് (64th International Mathematical Olympiad IMO 2023) ജപ്പാനിലെ ചിബയിൽ തുടങ്ങി. മിടുക്കരായ കൗമാരക്കാർ പങ്കെടുക്കുന്ന ഗണിതത്തിലെ ഏറ്റവും പ്രശസ്തമായ മത്സരമാണിത്. ആറു പേരടങ്ങിയ ഇന്ത്യൻ ടീമും അവിടെ...
പ്രപഞ്ചം കുറഞ്ഞ ആവൃത്തിയിലുള്ള ഗുരുത്വ തരംഗങ്ങളാൽ മുഖരിതം!
പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ InPTA വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് പ്രപഞ്ചത്തിലെ കൃത്യതയേറിയ ഘടികാരങ്ങളായ പൾസാറുകൾ ഉപയോഗിച്ച് ആവൃത്തി കുറഞ്ഞ ഗുരുത്വതരംഗങ്ങളെ നിരീക്ഷിക്കുന്ന പരീക്ഷണമാണ് പൾസാർ ടൈമിങ് അറേ (Pulsar Timing Array, PTA). ലോകത്തിലെ...