സോളാർ റേഡിയോ തരംഗങ്ങൾ

സൂര്യനെക്കുറിച്ചുള്ള പഠനത്തിൽ താരതമ്യേന പുതിയ ശാഖയായ സോളാർ റേഡിയോ ആസ്ട്രോണമിയെക്കുറിച്ച് വായിക്കാം. സോളാർ സ്ഫോടനങ്ങൾ, അവയുടെ ഉറവിടങ്ങൾ, അവ വാർത്ത വിനിമയ രംഗത്തെ ബാധിക്കുന്നതെങ്ങനെ തുടങ്ങിയവ വിശദീകരിക്കുന്നു…

മൂലകോശം പരീക്ഷണ മൃഗങ്ങൾക്ക് പകരമാകുമോ ? – LUCA TALK 2

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക Evolution Society-യുടെ രണ്ടാമത് LUCA TALK വിത്തു കോശം പരീക്ഷണ മൃഗങ്ങൾക്ക് പകരമാകുമോ ? എന്ന വിഷയത്തിൽ ഡോ.ദിവ്യ എം.എസ്. (പത്തോളജി വിഭാഗം, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്നോളജി) നിർവ്വഹിക്കും. 2023 സെപ്റ്റംബർ 14 ന് രാത്രി 7.30 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താഴെയുള്ള ഫോമിൽ രജിസ്റ്റർ ചെയ്താൽ മതി. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇമെയിൽ മുഖേന അയച്ചു തരുന്നതാണ്.

നിർമിതബുദ്ധിയും പുതിയ ഔഷധങ്ങളുടെ നിർമാണവും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് സംഘടിപ്പിക്കുന്ന LUCA IT Webinar Series സെപ്റ്റംബർ 8 ന് ആരംഭിക്കും. ആദ്യ ആവതരണം നിർമിതബുദ്ധിയും പുതിയ ഔഷധങ്ങളുടെ നിർമാണവും എന്ന വിഷയത്തിൽ ഉമ കാട്ടിൽ സദാശിവൻ (AI Engineer- Health care Sector) നിർവ്വഹിക്കും

സൗര ശ്വാനന്മാരെക്കുറിച്ചു കേട്ടിട്ടുണ്ടോ?

സൗരോർജത്തെക്കുറിച്ചും സൗരവാതങ്ങളെക്കുറിച്ചും സൗര കളങ്കങ്ങളെക്കുറിച്ചുമൊക്കെ നമ്മൾ കേട്ടിരിക്കും. എന്നാൽ എന്താണ് ഈ സൺഡോഗ് അല്ലെങ്കിൽ സൗര ശ്വാനന്മാർ? ഭൗമാന്തരീക്ഷത്തിലുണ്ടാകുന്ന ഒരു  പ്രകാശ പ്രതിഭാസമാണിത്‌.

Close