മൂലകോശം പരീക്ഷണ മൃഗങ്ങൾക്ക് പകരമാകുമോ ? – LUCA TALK 2

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക Evolution Society-യുടെ രണ്ടാമത് LUCA TALK വിത്തു കോശം പരീക്ഷണ മൃഗങ്ങൾക്ക് പകരമാകുമോ ? എന്ന വിഷയത്തിൽ ഡോ.ദിവ്യ എം.എസ്. (പത്തോളജി വിഭാഗം, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്നോളജി) നിർവ്വഹിക്കും. 2023 സെപ്റ്റംബർ 14 ന് രാത്രി 7.30 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താഴെയുള്ള ഫോമിൽ രജിസ്റ്റർ ചെയ്താൽ മതി. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇമെയിൽ മുഖേന അയച്ചു തരുന്നതാണ്.

തൊട്ടിലിൽ ഒരു കുഞ്ഞു ശാസ്ത്രജ്ഞ

തൊട്ടിലിൽ ഒരു കുഞ്ഞു ശാസ്ത്രജ്ഞ എന്ന പുസ്തകം കുട്ടിത്തത്തെക്കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചും ഉള്ള സവിശേഷമായ ഒട്ടേറെ പഠന നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നതാണ്.

Close