പഴയകാലം സുന്ദരമായി തോന്നുന്നത് എന്തുകൊണ്ട് ?

പണ്ടത്തെ ഓണം, പണ്ടത്തെ ആഘോഷങ്ങൾ, പണ്ടത്തെ കുട്ടിക്കാലം അങ്ങനെ നീണ്ടു പോകുന്ന കുളിരോർമ്മകൾ കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ സാഹിത്യത്തിലും സിനിമയിലും നിത്യ ജീവിതത്തിലും ഒക്കെ കാണുന്ന ഇത്തരം മധുരമുള്ള ഓർമ്മകളുടെ വലിയ ഒരു ഭാഗം നമ്മുടെ തലച്ചോർ തന്നെ ചേർക്കുന്ന ‘കൃത്രിമ മധുരം’ ആണെന്നതാണ് വാസ്തവം.

എന്താണ് പങ്ച്യുവേറ്റഡ് ഇക്വിലിബ്രിയം ?

1972-ൽ പുരാജീവിവിജ്ഞാനീയരായ സ്റ്റീഫൻ ജെ. ഗൂൾഡും നീൽസ് എൽഡ്റെഡ്ജും ചേർന്ന് ആവിഷ്കരിച്ച സിദ്ധാന്തമാണ്പങ്ച്യുവേറ്റഡ് ഇക്വിലിബ്രിയം സിദ്ധാന്തം.

കുതിരയുടെ പരിണാമം

പരിണാമത്തിന് ഏറ്റവും ശക്തമായ തെളിവുകളിലൊന്നാണ് കുതിരയുടെ പരിണാമചരിത്രം. ഇത് ഏതാണ്ട് പൂർണമായിത്തന്നെ ഫോസിലുകളിൽനിന്ന് വ്യക്തമായിട്ടുണ്ട്.

പ്ലാസ്റ്റിക് കത്തുമ്പോൾ

പ്ലാസ്റ്റിക് കത്തുമ്പോൾ എന്തെല്ലാം രാസവസ്തുക്കളാണ് പുറത്തുവരുന്നത്.. ഇവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം.. ഡോ. പ്രസാദ് അലക്സ് എഴുതുന്നു.

അമ്പിളിയമ്മാവാ അങ്ങേപ്പാതിയിൽ എന്തുണ്ട് ?

ഭൂമിയുടെ ചുറ്റും കറങ്ങി, അതിനിടയിൽ സ്വന്തം അച്ചുതണ്ടിലും കറങ്ങുന്ന ചന്ദ്രനെ നമ്മൾ മുഴുവനായും കാണണ്ടതല്ലേ? എന്നാൽ തൻറെ പിൻഭാഗം നമ്മളിൽ നിന്ന് ഒളിച്ചുവയ്ക്കാൻ നമ്മുടെ ചന്ദ്രൻ ഒരു വൻ സൂത്രപ്പണി കാണിക്കുന്നുണ്ട്!

ഇന്ത്യയിലെ കാർബൺ അസമത്വം – ഒരു വിശകലനം

ഡോ.അനുഷ സത്യനാഥ്ഗവേഷകനോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജിFacebookEmail ലോകത്തിലെ ഏറ്റവുമധികം സാമ്പത്തിക അസമത്വമുള്ള, അസമത്വത്തിൽ 'അതിശയകരമായ' വർദ്ധനവ് അനുഭവിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്ന് 2021 ഡിസംബറിൽ പുറത്തിറങ്ങിയ ലോക അസമത്വ റിപ്പോർട്ട്...

Close