ഭോപ്പാൽ കൂട്ടക്കൊല – നാം മറക്കരുത്

ഡിസംബർ 2 – ഭോപ്പാൽ കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്.  ദുരന്തമല്ല ലോകത്തിലെ ഏറ്റവും ഭീകരമായ വ്യവസായിക കൊലപാതകമാണ് ഭോപ്പാലിൽ നടന്നത്. 1985 മാർച്ച് ലക്കം ശാസ്ത്രഗതിയിൽ ഭോപ്പാൽ കൂട്ടക്കൊലയുടെ നൂറാം ദിനത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം

നിർമ്മിതബുദ്ധി: ഡാറ്റ എന്ന അടിത്തറയിൽ പണിത സൗധം

നിർമ്മിതബുദ്ധിയും ഡാറ്റയും തമ്മിലുള്ള ബന്ധമെന്താണ് ? ഈ മേഖലയിലെ ജനാധിപത്യത്തിന്റെയും സാമൂഹികനീതിയുടെയും അഭാവത്തെക്കുറിച്ച് ഒരു വിശകലനം

ഓപ്പൺ എ.ഐ.യിൽ എന്തു സംഭവിക്കുന്നു?

നിർമിതബുദ്ധി വ്യവസായം അതിന്റെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ചാറ്റ്ജിപിടി നിർമിതാക്കളായ ഓപ്പൺഎഐയുടെ നേതൃതലത്തിൽ നടന്ന അഴിച്ചുപണികളാണ് ഈ പരമ്പരയിൽ അവസാനത്തേത്.

കേരളത്തിലെ ഏറ്റവും പഴയ കൊതുക്

ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള (Tertiary period) മരക്കറയുടെ ഫോസ്സിലുകൾ കേരളത്തിലെ ചിലയിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു കറക്കറയിൽ നിന്നും ഒരു ആൺ കൊതുകിനെ കിട്ടിയതായി പഠനങ്ങൾ വന്നിട്ടുണ്ട്.

ഭാഷയുടെ നാഡീശാസ്ത്രം -ഒരാമുഖം

നീതി റോസ്Assistant ProfessorPG Department of Psychology, Yuvakshetra Institute of Management Studies, Palakkad.FacebookEmail ഭാഷയുടെ നാഡീശാസ്ത്രം - ഒരാമുഖം നാഡി കോശങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നതിലൂടെയാണ് നമ്മുടെ ഭാഷ, വികാരങ്ങൾ, ചിന്തകൾ, പ്രവൃത്തികൾ...

നവംബർ 23 – ഫിബനാച്ചി ദിനം

നവംബർ 23 ഫിബനാച്ചി ദിനമാണത്രേ. മധ്യകാലഘട്ടത്തിലെ പ്രമുഖ ഗണിതജ്ഞന്മാരിൽ ഓരാളായിരുന്ന ഇറ്റലിയിലെ പിസയിലെ ലിയോനാർഡോ ഫിബനാച്ചി (Leonardo Fibonacci) യോടുള്ള ആദരസൂചകമായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. എന്താണ് ഫിബനാച്ചി ശ്രേണി ? എന്താണതിന്റെ പ്രത്യേകത ? ഒപ്പം ഒരു ഫിബനാച്ചി കളി കളിക്കാം.. എൻ. സാനു എഴുതുന്നു…

റോബോട്ടുകളുടെ ചരിത്രം – ഭാഗം 1

സയൻസ് ഫിക്ഷന്റെ ഭാവനാലോകത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക് കടന്നുവന്ന റോബോട്ടുകൾ എന്ന സാങ്കേതിക സാധ്യതയുടെ ചരിത്രം വിവരിക്കുന്നു. നിർമ്മിക്കപ്പെടുന്ന റോബോട്ടുകൾ അനുസരിക്കേണ്ട അസിമോവ് രൂപപ്പെടുത്തിയ മൂന്നു നിയമങ്ങൾ പരിചയപ്പെടുത്തുകയും റോബോട്ടിക്‌സ് എന്ന ശാസ്ത്ര-സാങ്കേതിക ശാഖയുടെ വളർച്ച, വിവിധ കാലത്തു നിർമ്മിക്കപ്പെട്ട റോബോട്ടുകളുടെ വിവരണങ്ങളിലൂടെ വരച്ചുകാട്ടുകയും ചെയ്യുന്നു.

Close