മഹാമാരികളില്‍ നിന്നും നമ്മെ രക്ഷിച്ച ഹാഫ്കിന്
ഉക്രൈനിൽ ജനിച്ച് പാരീസിൽ ഗവേഷണം നടത്തി ഇന്ത്യക്കാരെ രക്ഷിച്ച ശാസ്ത്രകാരനായിരുന്നു വാൽഡിമാർ ഹാഫ്കിൻ.
ചൈനീസ് ആപ്പ് നിരോധനം, പകരമെന്ത് ?
ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ടിക്ടോക്ക്, ക്യാംസ്കാനര്‍, സെന്റര്‍ തുടങ്ങിയ ജനപ്രിയമായ ആപ്പുകള്‍ ഇതില്‍പ്പെടും. ചില സോഫ്റ്റ്‍വെയറുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന സോഫ്റ്റ്‍വെയറുകളെ പരിചയപ്പെടാം.
ജാഗ്രത! , ലേഡിബേഡാണ് ഞാൻ
ഷഡ്പദങ്ങളുടെ കൂട്ടത്തിൽ കോക്സി നെല്ലി ഡെ ( Coccinellidae). കുടുംബത്തിൽ പെട്ടവരാണ് ലേഡിബേഡുകൾ എന്ന് വിളിപ്പേരുള്ള ഇവർ. കടും ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലൊക്കെ ഇവയെ കാണാം. അടഞ്ഞ ചിറകുകളുടെ മീതെയാണ് പൊട്ടുകൾ.
സൂര്യന്റെ പത്തുവര്‍ഷങ്ങള്‍ – കാണാം
സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററി എന്ന ബഹിരാകാശ ടെലിസ്കോപ്പ് പകര്‍ത്തിയ ചിത്രങ്ങള്‍ ചേര്‍ത്തൊരു വീഡിയോ. ഓരോ സെക്കന്റും ഓരോ ദിവസത്തെ സൂചിപ്പിക്കുന്നു. വീഡിയോ കാണാം
ഭിന്നശേഷിയുള്ളവർക്കായുള്ള ഡിജിറ്റൽ അജണ്ട
ഭിന്നശേഷിയുള്ളവർക്കായുള്ള ഡിജിറ്റൽ അജണ്ട
മൈലാഞ്ചിക്കെങ്ങനെ ചോപ്പുണ്ടായി ?
പച്ച നിറത്തിലുള്ള ഇലച്ചെടി, അരച്ചെടുത്താലും കടും പച്ച തന്നെ എന്നാല്‍ ശരീരത്തിലോ മുടിയിലോ പുരട്ടിക്കഴിഞ്ഞാല്‍ എന്തത്ഭുതം, കടും ചുവപ്പ് നിറം പകരുന്നു. അതെ നമ്മുടെ മൈലാഞ്ചിച്ചെടിയെപ്പറ്റിത്തന്നെ. മൈലാഞ്ചിച്ചോപ്പിന്റെ രസതന്ത്രം
അതിരപ്പിള്ളിയിലെ ചിത്രശലഭവൈവിധ്യം
അപൂർവവും തനതുമായ സസ്യ ജന്തുവൈവിധ്യം നിറഞ്ഞതാണ് അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറെസ്റ്റ്. പശ്ചിമഘട്ടത്തിൽ കണ്ടു വരുന്ന 37 ഇനം തനതു ചിത്രശലഭങ്ങളിൽ 21 ഇനം തനതു ചിത്രശലഭങ്ങളെ അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറസ്റ്റ് നിന്നും പഠനത്തിന്റെ ഭാഗമായി നിരീക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.
ഇറുക്കി വിഷം കുത്തും തേളുകള്‍
‘ഋ‘ എന്ന അക്ഷരത്തിന് ഞണ്ടിനോടാണ് സാമ്യമെങ്കിലും താഴോട്ട് ഒരു നീളൻ വാലിട്ടാൽ തേളിന്റെ രൂപമായി. കാഴ്ചയിൽ തന്നെ വെറുപ്പും അറപ്പും ഉണ്ടാക്കുന്ന ഒരു കോലമാണ് തേളിന്.