ആര്യഭടനും ആര്യഭടീയവും
ആര്യഭടൻ രണ്ടു കൃതികൾ രചിച്ചതായി പരാമർശങ്ങളുണ്ട്: ആര്യഭടീയവും അര്യഭടസിദ്ധാന്തവും. ആദ്യത്തേത് മാത്രമാണ് ഇന്നു ലഭ്യമായിട്ടുള്ളത്. അതാകട്ടെ, അദ്ദേഹത്തിന് 23 വയസ്സുള്ളപ്പോൾ, എ ഡി 499ൽ രചിച്ചതും.
ഹാരോള്‍ഡ് ഷേപ്‍ലി ആകാശഗംഗയിലെ നമ്മുടെ സ്ഥാനം നിര്‍ണ്ണയിച്ചതെങ്ങിനെ?
ഒരു കൂറ്റന്‍ പ്രപഞ്ച വസ്തുവിന്റെ ഒരു ചെറുതരി മാത്രമായി പറയാവുന്ന ഭൂമിയിലെ അതി സൂക്ഷ്മജീവിയായി വിശേഷിപ്പിക്കാവുന്ന മനുഷ്യന്, അതിനകത്തിരുന്നു തന്നെ അതിന്റെ വലിപ്പവും അതില്‍ നമ്മുടെ സ്ഥാനവും എങ്ങനെയാണ് നിര്‍ണ്ണയിക്കാനാവുക? ഈ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള അന്വേഷണം ഒരു വ്യക്തിയുടെ ചിന്താ പദ്ധതിയിലേക്കാണ് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്. ഹരോള്‍ഡ് ഷേപ്‍ലി (Harlow Shapley) എന്ന അമേരിക്കന്‍ ജ്യോതി ശാസ്ത്രജ്ഞനാണത്.
കുട്ടിത്തേവാങ്കും കാഴ്ചത്തകരാറും
കുട്ടിത്തേവാങ്കിന്റെ കണ്ണുകൾ വലുതായതിനാൽ തേവാങ്ക് രസായനത്തിനു മനുഷ്യന്റെ കണ്ണുകളുടെ തകരാർ പരിഹരിക്കാനുള്ള കഴിവുണ്ടെന്ന് ലാടവൈദ്യന്മാർ പാടിനടന്നു. മാങ്ങാണ്ടിയ്ക്ക് വൃക്കകളുടെ ആകൃതി ഉള്ളതിനാൽ കിഡ്‌നി രോഗങ്ങൾക്ക് മാങ്ങാണ്ടിപ്പൊടി കൊടുത്താൽ മതി എന്ന് പറയുന്ന അതേ ലോജിക്.
കൊന്നാലും ചാവാത്ത ജലക്കരടികൾ
ശ്വാസം കിട്ടാത്ത - വെള്ളം കിട്ടാത്ത - മരണ തീച്ചൂടിൽ പെട്ട – തീറ്റകിട്ടാത്ത അവസ്ഥയിൽ ആരും കുറച്ച് സമയമോ കാലമോ കഴിഞ്ഞാൽ ചത്തുപോകും. പക്ഷെ ഈ അവസ്ഥയിലൊന്നും കൂസാതെ മരണത്തെ തോൽപ്പിക്കുന്ന ഒരു കുഞ്ഞുജീവി നമുക്കൊപ്പം ജീവിക്കുന്നുണ്ട്. ടാർഡിഗ്രാഡ (Tardigrade) എന്ന പേരുള്ള വളരെ കുഞ്ഞൻ ജലജീവിയായ ‘ജലക്കരടി’ (water bears).
കാലാവസ്ഥാവ്യതിയാനവും പ്രകൃതിദുരന്തങ്ങളും
കാലാവസ്ഥാവ്യതിയാനം ഉയർത്തിക്കൊണ്ടിരിക്കുന്ന പ്രത്യക്ഷ-പരോക്ഷ ഭീഷണികൾ നമ്മെ അനുനിമിഷം ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇവ നമ്മുടെ ചിന്താധാരകളിൽ, ജീവിതരീതികളിൽ ഒക്കെ ദാർശനികമായ, പ്രായോഗികമായ ചില അടിയന്തിരമാറ്റങ്ങൾ ആവശ്യപ്പെടുന്നുണ്ട്. സത്യത്തിൽ ആഗോളതലത്തിൽത്തന്നെ അടിയന്തിരശ്രദ്ധ ആവശ്യപ്പെടുന്ന, പരിഹാരങ്ങൾ നടപ്പിലാക്കേണ്ടുന്ന ഒരു വിഷയമാണിത്.
റേഡിയോ ലൂക്ക – ആഗോളതാപനവും കാലാവസ്ഥാമാറ്റവും – പോഡ് കാസ്റ്റ് കേൾക്കാം
ആഗോളതാപനവും കാലാവസ്ഥാമാറ്റവും – ഗവേഷകരായ ഡോ. നതാഷ ജെറി , ഡോ. ഹംസക്കുഞ്ഞു (New York University , Abu Dhabi) എന്നിവർ അവതരിപ്പിക്കുന്നു. റേഡിയോ ലൂക്ക- പോഡ്കാസ്റ്റ് കേൾക്കാം
സോഫ്‌റ്റ്‌വെയർ എഞ്ചിനീയറിങ്ങ് പ്രക്രിയ – ഭാഗം 4
എന്തൊക്കെയാണ് ഒരു സോഫ്റ്റ് വെയറിൽ വേണ്ട കാര്യങ്ങൾ എന്നും അത് ഏത് രീതിയിൽ ആണ് നിർമ്മിക്കേണ്ടത് എന്നും നമ്മൾ കണ്ടെത്തി രേഖപ്പെടുത്തിക്കഴിഞ്ഞു. അടുത്ത ഘട്ടം ഈ ബ്ലൂ പ്രിന്റ് ഉപയോഗിച്ച് സോഫ്റ്റ് വെയർ നിർമ്മിക്കുക എന്നതാണ്. എങ്ങിനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം.
രസതന്ത്രത്തിലെ ‘സുബി’യന്‍ മുന്നേറ്റങ്ങൾ
തന്മാത്രകള്‍ക്കപ്പുറത്തെ രസതന്ത്രം എന്നു വിശേഷിപ്പിക്കപ്പെട്ട സുപ്രാമോളിക്കുലര്‍ രസതന്ത്രത്തിലെ തനിമയാര്‍ന്ന സംഭാവനകള്‍ക്കാണ് രസതന്ത്ര വിഭാഗത്തില്‍ പ്രൊഫ.സുബി ജേക്കബ്ബ് ജോര്‍ജിന് 2020 ലെ ഭട്നാഗര്‍ പുരസ്കാരം ലഭിച്ചത്.