കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 1

ഏപ്രില്‍ 1 , രാത്രി 7.30 വരെ ലഭ്യമായ കണക്കുകൾ ആകെ ബാധിച്ചവര്‍ 8,87,977 മരണം 44,200 രോഗവിമുക്തരായവര്‍ 185,196 [su_note note_color="#fffa67" text_color="#000000" radius="5"]Last updated : 2020 ഏപ്രില്‍ 1 രാത്രി...

N95 ന്റെ കഥ

കോവി‍ഡ് 19 ന്റെ കാലത്ത് വീണ്ടും വീണ്ടും കേൾക്കുന്ന ഒരു വാക്കാണ് N95. കോവിഡ്19 പോലെയുള്ള പകർച്ചവ്യാധി ബാധിച്ചവരെ പരിചരിക്കുന്ന ഡോക്ടർമാരും  പാരാമെഡിക്കൽ സ്റ്റാഫും ഉപയോഗിക്കുന്ന ഒരിനം മുഖാവരണമാണിത്.

പ്രതീക്ഷ നൽകുന്ന COVID – 19 ഔഷധ പരീക്ഷണങ്ങൾ

പി.കെ.ബാലകൃഷ്ണൻ കോവിഡ്19 നെതിരെ ചില മരുന്നുകൾ ലോകമെമ്പാടും വലിയ തോതിൽ പരീക്ഷിച്ചു നോക്കാനുള്ള ഒരു പദ്ധതി സോളിഡാരിറ്റി എന്ന പേരിൽ ലോകാരോഗ്യ സംഘടന ഏറ്റെടുത്തിരിക്കുന്നു. അതിനെക്കുറിച്ചറിയാം കൊറോണ വൈറസ് COVID-19 ഭൂമിയുടെ എല്ലാ ഭാഗത്തേയ്ക്കും...

കൊറോണയെ വാക്സിൻ കൊണ്ട് വരുതിയിലാക്കാനാകുമോ?

ഡോ: മനോജ് വെള്ളനാട് SARS-CoV2 എന്ന യഥാർത്ഥ പേരുള്ള നമ്മുടെ ഈ കൊവിഡ്-19-നെതിരേ കണ്ടെത്തിയ പ്രതിരോധ കുത്തിവയ്പ്പിൻ്റെ ഒന്നാംഘട്ട ക്ലിനിക്കൽ ട്രയൽ കഴിഞ്ഞദിവസം അമേരിക്കയിലെ സിയാറ്റിലിൽ ആരംഭിച്ചു ആദ്യകാല വാക്സിനുകൾക്കു ശേഷം, പരീക്ഷണങ്ങൾ ധാർമ്മികതയിലൂന്നി...

ആഗോളമഹാമാരികള്‍: രോഗനിയന്ത്രണത്തിന്റെ ശാസ്ത്രവും ചരിത്രവും.

വീണ്ടും നാം ഒരു വൈറസുമായുള്ള യുദ്ധമുഖത്തെത്തിപ്പെട്ടിരിക്കുന്നു.  പടര്‍ന്നുപിടിക്കുന്ന മഹാരോഗങ്ങളുമായുള്ള മനുഷ്യന്റെ ചരിത്രത്തിലെ അതിജീവനയത്നങ്ങളുടെ ചരിത്രവും ശാസ്ത്രവും വായിക്കാം

കോവിഡ്-19: ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നതെന്ത് ?

പൊതുവിൽ ഈ പഠനങ്ങൾ നൽകുന്ന സന്ദേശം COVID-19 നെ പിടിച്ചു കെട്ടുക എളുപ്പമാവില്ല എന്നു തന്നെയാണ്. ഒരു ആഗോള പാൻഡമിക് ആയി പടരുന്നതിന്റെ ആദ്യഘട്ടത്തിൽ ആയിരിക്കാം നമ്മൾ നിൽക്കുന്നത്. സമൂഹങ്ങളിൽ നിന്ന് ഏറെ അച്ചടക്കവും, നിശ്ചയദാര്‍ഢ്യവും, ഒരുമയും ആവശ്യപ്പെടുന്ന സന്ദർഭമാണിത്.[

Close