ജയിൻ മർസെറ്റ് എന്ന ശാസ്ത്രപ്രതിഭ
രസമൂലകങ്ങളുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചതും അതേസമയം അധികം പറഞ്ഞുകേൾക്കാത്തതുമായ കഥയാണ് ജെയിൻ മർസെറ്റ് എന്ന ബ്രിട്ടീഷ് വനിതയുടേത്.
ആസിഡ് മഴ: മാധ്യമങ്ങൾ ഭീതി പരത്തരുത്
കൊച്ചിയിൽ പെയ്ത ആദ്യ വേനൽ മഴയിൽ ആസിഡ് സാന്നിദ്ധ്യമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ശാസ്ത്ര ഗവേഷകനും ശാസ്ത്ര നിരീക്ഷകനും ശാസ്ത്ര ലേഖകനുമായ രാജഗോപാൽ കമ്മത്ത് നടത്തിയ ലിറ്റ്മസ് പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നുമുണ്ട്. അദ്ദേഹത്തിന്റെ ഫേസ്...
ബ്രഹ്മപുരം തീപിടുത്തവും ആസിഡ് മഴയും: സത്യവും മിഥ്യയും
ഡോ.മനോജ് എം.ജിScientist, Advanced Centre for Atmospheric Radar Research (ACARR).Cochin University of Science and TechnologyEmailWebsite ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലും സമീപ ജില്ലകളിലും "ആസിഡ് റെയ്‌ൻ...
വെള്ളത്തിന്റെ പുതിയ രൂപം
ഡോ.ഡാലി ഡേവിസ്Assistant Professor, Somaiya Vidyavihar University, Mumbaiലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookLinkedinEmail വെള്ളത്തിന്റെ പുതിയ രൂപം ഇപ്പോൾ വെള്ളത്തിന്റെ പുതിയൊരു രൂപം കണ്ടുപിടിച്ചിരിക്കുകയാണു ശാസ്ത്രജ്ഞർ. വെള്ളത്തിന്റേതുപോലെ സാന്ദ്രതയും ഘടനയും ഉള്ള ഒരുതരം ഐസ്....
ബ്രഹ്മപുരം തീ കെടുമ്പോൾ
തീ പിടുത്തത്തിന്റെ പ്രത്യാഘാതങ്ങൾ
എന്തൊക്കെയാണ്, എങ്ങനെ നേരിടും
എന്താണ് ഡയോക്സിൻ ? ഇതിന്റെ സാന്നിധ്യം എങ്ങനെ തിരിച്ചറിയാം ?
എന്തൊക്കെ മുൻകരുതലുകളാണ് ഇനി ഉണ്ടാകേണ്ടത് ?
പ്ലാസ്റ്റിക് കത്തുമ്പോൾ
പ്ലാസ്റ്റിക് കത്തുമ്പോൾ എന്തെല്ലാം രാസവസ്തുക്കളാണ് പുറത്തുവരുന്നത്.. ഇവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം.. ഡോ. പ്രസാദ് അലക്സ് എഴുതുന്നു.
റഡോൺ എന്നും നമ്മുടെ സന്തതസഹചാരി
റഡോൺ മൂലകത്തെ പരിചയപ്പെടാം
അപ്രതീക്ഷിത പ്ലാസ്റ്റിക് അതിഥികൾ
അഞ്ചു മില്ലീമീറ്ററിൽ കുറവുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളെയും നമുക്ക് മൈക്രോപ്ലാസ്റ്റിക്കുകൾ എന്ന് പറയാം