ഗ്ലാസിന്റെ രസതന്ത്രം

2022 അന്താരാഷ്ട്ര ഗ്ലാസ് വർഷമായി യു.എൻ. ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്ലാസിന്റെ ശാസ്ത്രവും ചരിത്രവും പ്രാധാന്യവും വിശദമാക്കുന്ന ധാരാളം ലേഖനങ്ങൾ ലൂക്കയിൽ ഈ 2022 വർഷത്തിൽ പ്രതീക്ഷിക്കാം.

ആവർത്തനപ്പട്ടികയുടെ പുതിയ ഭാഷ്യം

പുതുമയാർന്ന മറ്റൊരു ആവർത്തനപ്പട്ടിക അവതരിപ്പിക്കുകയാണ് യൂറോപ്യൻ കെമിക്കൽ സൊസൈറ്റി. പക്ഷേ ഈ പട്ടികയിൽ എല്ലാ മൂലകങ്ങളുമില്ല. തൊണ്ണൂറ് പ്രകൃതിദത്തമായ മൂലകങ്ങൾ മാത്രം.

LUCA NOBEL TALKS – വീഡിയോകൾ

2021-ലെ ശാസ്ത്ര നോബേൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങളെക്കുറിച്ച് വിദഗ്ധർ സംസാരിക്കുന്ന LUCA NOBEL TALK ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.  2021 ഒക്ടോബർ 9-ന് 8PM – 9.30 PM വരെയാണ് പരിപാടി. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം.

ഓര്‍ഗനോ കാറ്റലിസ്റ്റുകൾക്ക് രസതന്ത്ര നോബല്‍

പുതിയ വസ്തുക്കളെ നിര്‍മ്മിച്ചെടുക്കാന്‍ സഹായിക്കുന്ന, മികവുറ്റതും, കൃത്യതയുള്ളതും, പ്രകൃതിക്ക് പരിക്കേല്‍പ്പിക്കാത്തതുമായ രാസത്വരകങ്ങള്‍ വികസിപ്പിച്ചതിനാണ് ഈ വര്‍ഷത്തെ രസതന്ത്ര നോബല്‍ പുരസ്‌കാരം ബെഞ്ചമിന്‍ ലിസ്റ്റ്, ഡേവിഡ് WC മക്മില്ലന്‍ എന്നിവര്‍ പങ്കിട്ടത്.

Close