മൈലാഞ്ചിക്കെങ്ങനെ ചോപ്പുണ്ടായി ?

പച്ച നിറത്തിലുള്ള ഇലച്ചെടി, അരച്ചെടുത്താലും കടും പച്ച തന്നെ എന്നാല്‍ ശരീരത്തിലോ മുടിയിലോ പുരട്ടിക്കഴിഞ്ഞാല്‍ എന്തത്ഭുതം, കടും ചുവപ്പ് നിറം പകരുന്നു. അതെ നമ്മുടെ മൈലാഞ്ചിച്ചെടിയെപ്പറ്റിത്തന്നെ. മൈലാഞ്ചിച്ചോപ്പിന്റെ രസതന്ത്രം

ഇലപ്പച്ചയുടെയും പൂനിറത്തിന്റെയും രസതന്ത്രം

തുമ്പപ്പൂവെന്തേ വെളുത്തിരിക്കാന്‍?  ചെമ്പരത്തിപ്പൂ ചുവന്നിരിക്കാന്‍ ? ഇലകളുടെയും പൂക്കളുടെയും ഫലങ്ങളുടെയും നിറങ്ങളുടെ പിന്നിലെ രസതന്ത്രം – ലേഖനപരമ്പരയിലെ ആദ്യലേഖനം

എന്താണീ സ്റ്റൈറീൻ?

എന്താണീ സ്റ്റൈറീൻ?, സ്റ്റൈറീന്‍ വിഷവാതകം ശ്വസിച്ചാല്‍ എന്തു സംഭവിക്കും? വിശാഖപട്ടണത്തെ സ്റ്റൈറീൻ വാതക ചോർച്ചയുടെ പശ്ചാത്തലത്തില്‍ സീമ ശ്രീലയം എഴുതുന്നു

കോവിഡ് 19: അണുനാശിനി വീട്ടിലുണ്ടാക്കാം

കൊറോണ ബാധയെത്തുടർന്ന് ഹാന്റ്സാനിറ്റൈസർ മാർക്കറ്റിൽ ലഭ്യമല്ലാത്ത അവസ്ഥ പല സ്ഥലങ്ങളിലുമുണ്ട്. ഇത് എളുപ്പത്തിൽ വീട്ടിലുണ്ടാക്കാനുള്ള നിർദ്ദേശങ്ങൾ ലോകാരോഗ്യ സംഘടന തന്നെ നൽകിയിട്ടുണ്ട്. 

Close