ചീങ്കണ്ണിയും മുതലയും തമ്മിലുള്ള വ്യത്യാസമെന്താ ?

ചീങ്കണ്ണിയും മുതലയും തമ്മിലുള്ള വ്യത്യാസം എന്താണെന്നതും, ഇവ രണ്ടും ഒന്നുതന്നെയാണോ എന്നതും പലർക്കും വ്യക്തതക്കുറവുള്ള കാര്യമാണ്. മുതല വലുതും ചീങ്കണ്ണി ചെറുതും എന്നു ചിലർ പറയും. ചിലർ തിരിച്ചാണെന്ന് പറയും.

ഇല മൈക്രോസ്കോപ്പിൽ വെച്ചു നോക്കിയാലോ ?

സൂക്ഷ്മ ലോകത്തെ ചെറിയ വലിയ കാര്യങ്ങളെ ഡോ.റോഷൻ നാസിമുദ്ധീൻ പരിചയപ്പെടുത്തുന്നു… ഇലയിലെ കോശവും, കോശത്തിനകത്തെ ക്ലോറോപ്ലാസ്റ്റും കാണാം..

ഭൂമിയിലെത്ര ഉറുമ്പുകളുണ്ട് ?

അസാദ്ധ്യമാണെങ്കിലും ചില സയന്റിസ്റ്റുകള്‍ക്ക് അങ്ങിനെയൊരാഗ്രഹം ജനിച്ചു. എണ്ണാന്‍ പോയില്ല, എന്നാലവര്‍ ഉറുമ്പിനേക്കുറിച്ച് ലോകത്ത് ലഭ്യമായിരുന്ന 489 പഠനങ്ങളെ വിലയിരുത്തി. അവര്‍ ചെന്നെത്തിയത് ഇമ്മിണി  വലിയൊരു സംഖ്യയിലാണ്. ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത ഒന്ന്- ഏകദേശം 20 ക്വാഡ്രില്യണ്‍. അഥവാ 20,000 ട്രില്യണ്‍, എന്നുവച്ചാല്‍ 20 കഴിഞ്ഞ് പതിനഞ്ച് പൂജ്യങ്ങള്‍ : 20,000,000,000,000,000. !!!

അത്ര നിശ്ശബ്ദമല്ലാത്ത ‘നിശ്ശബ്ദ’ ജനിതക വ്യതിയാനങ്ങൾ

“നിശബ്ദ” മ്യൂട്ടേഷനുകൾ മുമ്പ് കരുതിയിരുന്നതുപോലെ അത്ര ‘നിശബ്ദ’മല്ലെന്നാണ് പുതിയ ചില പഠനങ്ങൾ നൽകുന്ന സൂചന. ഡോ.പ്രസാദ് അലക്സ് എഴുതുന്നു…

വീട്ടിലെ പൊടി മൈക്രോസ്കോപ്പിലൂടെ നോക്കാം

ഡോ.റോഷൻ നാസിമുദ്ധീൻപത്തോളജിസ്റ്റ്--FacebookTwitterEmail സൂക്ഷ്മജീവികളുടെ ലോകത്തെ ചെറിയ വലിയ കാര്യങ്ങളെ ഡോ.റോഷൻ നാസിമുദ്ധീൻ പരിചയപ്പെടുത്തുന്നു...ലൂക്ക ആരംഭിക്കുന്ന പുതിയ ചെറുവീഡിയോ പരമ്പര വീഡിയോ കാണാം അനുബന്ധ പേജുകൾ സൂക്ഷ്മലോകം ചിത്രകാർഡ് ക്വിസ്സിൽ പങ്കെടുക്കാം പങ്കെടുക്കാം യുറീക്ക പതിപ്പ്...

തണുത്ത വെള്ളത്തിലെ കുളിയും ചർമത്തിന്റെ ചുളിവും

നല്ല തണുത്തവെള്ളത്തിൽ കുളിച്ചാൽ, പ്രത്യേകിച്ച് മുങ്ങിക്കുളിച്ചാൽ വിറയ്ക്കും, കൈകളിലെയും പാദങ്ങളിലെയും ചർമം നന്നായി ചുളിയും. എന്തുകൊണ്ട്? പ്രൊഫ.കെ.ആർ.ജനാർദ്ദനൻ എഴുതുന്ന തുടക്കം മുതൽ തന്നെ രസതന്ത്രം ലേഖന പരമ്പര

Close