ശാസ്ത്രവും സാങ്കേതികവിദ്യയും – ജനപക്ഷ ചരിത്രത്തിന് ഒരാമുഖം
ഡോ.ടി.വി.വെങ്കിടേശ്വരന്‍Science communicator, science writerSenior Scientist, Vigyan PrasarFacebookTwitterEmail പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ചും ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ പങ്കും ആദ്യകാല കപ്പലോട്ടക്കാർ വിവിധ...
കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി
കോവിഡ് പാൻഡെമിക്കിനെതിരെയുള്ള യുദ്ധത്തിൽ ഒരു ഹീറോ ആയി വാഴ്ത്തപ്പെടുന്ന കാത്തലിൻ കരിക്കോയുടെ ജീവിതവും ശാസ്ത്ര സംഭാവനകളും അടുത്തറിയാം. ഡോ.വി.രാമൻകുട്ടി എഴുതുന്നു
കൈത്തണ്ട മുറിച്ചൊരു യാത്ര, കോടിക്കണക്കിന് ഹൃദയങ്ങളിലേക്ക്
ഹൃദയരോഗ നിർണ്ണയത്തിന്റെ ചരിത്രം മാറ്റിമറിച്ച ‘cardiac catheterization’ എന്ന വൈദ്യശാസ്ത്ര വിദ്യയുടെ തുടക്കതിന് കാരണമായത് സ്വന്തം കൈത്തണ്ട കീറി മുറിച്ച് പരീക്ഷണത്തിന് തയ്യാറായ ഒരു ഡോക്ടറായിരുന്നു
വാനിലയ്ക്ക് പിന്നിലെ കറുത്ത കൗമാരം
പത്തൊമ്പതാം നൂറ്റാണ്ടിൽ മഡഗാസ്കറിനടുത്തുള്ള ഫ്രഞ്ച് കോളനിയായിരുന്ന ഐലന്റ് ഓഫ് റീയൂണിയനിൽ ബെയ്മോണ്ട് ബെല്ലിയർ എന്നൊരു തോട്ടമുടമ ഉണ്ടായിരുന്നു. അയാളുടെ കീഴിൽ നിറയെ അടിമകൾ വേല ചെയ്തിരുന്നു. അക്കൂട്ടത്തിൽ 12 വയസ്സുള്ള എഡ്മണ്ട് എന്ന ബാലനും...
ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ – കാൾ ഫ്രഡറിക് ഗൗസ്
ടി.വി.നാരായണൻ "ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ " ഗൗസിന്റെ ചരമദിനമാണ് ഫെബ്രുവരി 23 ഗൗസ് പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം. അടങ്ങിയിരിക്കാത്ത പ്രകൃതിക്കാരനായിരുന്നു കൊച്ചു ഗൗസ്. കുറേ നേരം കുട്ടികളെ അടക്കിയിരുത്താനാവശ്യമായ ഒരു ഗണിതക്രിയ കൊടുത്തു...
ഹെൻറിഷ് ഹെർട്സ്
ഹെൻറിഷ് ഹെർട്സിന്റെ കണ്ടെത്തൽ ഇല്ലായിരുന്നെങ്കിൽ നിങ്ങളിപ്പോൾ ഈ കുറിപ്പ് വായിക്കുമായിരുന്നില്ല. ഹെൻറിഷ് ഹെർട്സിന്റെ ജൻമദിനമാണ് ഫെബ്രുവരി 22
ലോകത്ത് ഏറ്റവും കൂടുതൽ അച്ചടിക്കപ്പെട്ട പോസ്റ്റർ !!
ഹെർമൻ സ്നെല്ലെൻ എന്നത് നിങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു പേരായിരിക്കില്ല. പക്ഷെ, എപ്പോഴെങ്കിലുമൊരു നേത്ര പരിശോധനക്കു പോയിട്ടുണ്ടെങ്കിൽ, അദ്ദേഹമുണ്ടാക്കിയ സാങ്കേതിക വിദ്യ കണ്ടിരിക്കും, തീർച്ച. മിക്കവാറും ആശുപത്രികളിലെ പരിശോധനാ മുറികളിലെ ചുമരുകളിൽ കണ്ടിട്ടുള്ള പ്രശസ്തമായ നേത്ര ചാർട്ടിന്റെ (Snellen Chart) ശിൽപ്പിയാണ് ഹെർമൻ സ്നെല്ലൻ
ഇ.സി. ജോർജ് സുദർശൻ – ഗവേഷണ രംഗത്തെ സംഭാവനകൾ
ആധുനിക ശാസ്ത്രത്തിന് ഏറെ സംഭാവന നൽകിയ മലയാളി ശാസൂജ്ഞനായ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ എന്ന ഇ.സി.ജി. സുദർശന്റെ ഗവേഷണങ്ങളിൽ ശ്രദ്ധേയമായവ ചിലത് പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.