താലിക്കുരുവി

ഏറെക്കുറെ ഇന്ത്യ ഒട്ടാകെ കാണപ്പെടുന്ന താലിക്കുരുവിക്കു കാഴ്ചയിൽ തുന്നാരനോടാണ് സാമ്യം. ആൺകിളിയും പെൺകിളിയും രൂപത്തിൽ ഒരേപോലെ ആണ്. പ്രജനന കാലത്തു താലിക്കുരുവിയുടെ ഉപരിഭാഗമെല്ലാം ചാരനിറത്തിലും അടിവശം വെള്ളനിറത്തിലും

തുടര്‍ന്ന് വായിക്കുക