ധൂമകേതുക്കള്‍ : പ്രാചീനചരിത്രവും വിശ്വാസങ്ങളും

ഇന്നിപ്പോള്‍ ആര്‍ക്കും ധൂമകേതു ഭയമില്ല. ധൂമകേതുക്കളെ കാണാന്‍ നല്ല തിരക്കുമാണ്. ധൂമകേതുക്കളെകുറിച്ചുള്ള മിത്തുകളും ചരിത്രത്തിലെ പ്രധാന ധൂമകേതു നിരീക്ഷണങ്ങളും പരിചയപ്പെടാം

ചന്ദ്രനെക്കുറിച്ച് ചില കൗതുകവിശേഷങ്ങള്‍

സാബു ജോസ് ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളമാണ് ചന്ദ്രന്‍. ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന്‍ തന്നെയാണ് മനുഷ്യന്‍റെ പാദസ്പര്‍ശമേറ്റ ഒരേയൊരു ആകാശഗോളവും. ഇതൊക്കെ നമുക്കെല്ലാം അറിയാവുന്ന കാര്യങ്ങളാണ്. എന്നാല്‍ ചന്ദ്രനെപ്പറ്റി അധികമാര്‍ക്കും അറിയാത്ത ചില...

നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ആർക്കും ഇനി ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. മൂന്നാഴ്ചയ്ക്കുള്ളിൽ നാസ വിക്ഷേപിക്കുന്ന പെർസിവിയറൻസ് എന്ന പര്യവേക്ഷണപേടകത്തിന്റെ അടുത്തുനിന്നുവരെ ഫോട്ടോയെടുക്കാം. അതും ചൊവ്വയിൽ. ഇതാ അതിനുള്ള അവസരം!

ധൂമകേതു വരുന്നു…നേരില്‍ കാണാം

കോവിഡ് കാലത്ത് ആകാശക്കാഴ്ചയൊരുക്കി ഒരു പുത്തൻ ധൂമകേതു ആകാശത്തെത്തിയിരിക്കുന്നു. 1997-നു ശേഷം നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാവുന്ന ഒരു ധൂമകേതു ഇപ്പോഴാണ് എത്തിയിരിക്കുന്നത്.

അൽ-അമൽ – അറേബ്യൻ പ്രതീക്ഷകൾക്ക് ചൊവ്വയോളം ചുവപ്പ്

അറേബ്യയിൽ നിന്നുള്ള ആദ്യ ചൊവ്വാ ദൗത്യം വിക്ഷേപണത്തിന് തയ്യാറായി. അൽ-അമൽ (Hope) എന്നു പേരിട്ടിരിക്കുന്ന ഈ ഓർബിറ്റർ ദൗത്യം 2020 ജൂലൈ 14ന് ജപ്പാനിൽ നിന്ന് വിക്ഷേപിക്കും.

2020 ജൂലൈയിലെ ആകാശം

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ മനോഹര നക്ഷത്രരാശികളായ ചിങ്ങം, വൃശ്ചികം; ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയെല്ലാം ജൂലൈയിലെ സന്ധ്യാകാശത്ത് നമ്മെ വശീകരിക്കാനെത്തും. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാനും ഈ മാസം പുലര്‍ച്ചെ സാധിക്കും.

Close