കോവിഡ് വാക്സിൻ ഗവേഷണത്തിൽ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞകൾ
ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail വീഡിയോ കാണാം [su_note note_color="#f3eece" text_color="#2c2b2d" radius="5"]പ്രതീക്ഷിച്ചത് പോലെയും ആഗ്രഹിച്ചത് പോലെയും ഇത്തവണ വൈദ്യശാസ്ത്രനോബൽ സമ്മാനം കോവിഡ് വാക്സിൻ കോവിഡിനെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിച്ചെടുത്തതിനു കാത്തലിൻ...
കേരള ശാസ്ത്ര പുരസ്‌കാരം പ്രൊഫ.പി.കെ രാമചന്ദ്രൻ നായർക്ക്
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022 ലെ കേരള ശാസ്ത്ര പുരസ്‌കാരം അഗ്രോഫോറെസ്റ്ററിയുടെ പിതാവും ഫ്ലോറിഡ സർവകലാശാലയിലെ ഡിസ്റ്റിംഗിഷഡ് പ്രൊഫസറുമായ പ്രൊഫ .പി.കെ രാമചന്ദ്രൻ നായരെ തിരഞ്ഞെടു
കാലാവസ്ഥാമാറ്റവും കൃഷിയും – പാനൽ ചർച്ച
കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ – നാലാമത് പാനല്‍ ചര്‍ച്ച 2023 ഒക്ടോബർ 7 രാത്രി 7.30 ന് കാലാവസ്ഥാമാറ്റവും കൃഷിയും എന്ന വിഷയത്തിൽ നടക്കും. പങ്കെടുക്കുന്നതിനായി ചുവടെയുള്ള വാട്സാപ്പ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക
നാനോ ലോകത്തിന്റെ വിത്തുകൾക്ക് രസതന്ത്ര നൊബേൽ
നാനോകണങ്ങളിലെത്തന്നെ ഇത്തിരിക്കുഞ്ഞൻമാരായ ക്വാണ്ടം ഡോട്ടുകൾ വികസിപ്പിച്ച ശാസ്ത്രജ്ഞരാണ് ഇത്തവണത്തെ രസതന്ത്ര നോബൽ പുരസ്കാരം പങ്കിട്ടത്.
2023 ലെ ശാസ്ത്രരംഗത്തെ നൊബേൽ പുരസ്കാരങ്ങൾ – ഒറ്റനോട്ടത്തിൽ
നാനോലോകത്തിന് നിറം ചാർത്തുന്ന രസതന്ത്ര നോബൽ ഈ വർഷത്തെ കെമിസ്ട്രി നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. പദാർഥങ്ങളുടെ ലോകത്തെ മാറ്റിമറിച്ച വിപ്ലവമായിരുന്നു നാനോടെക്നോളജി എന്ന പുതിയ മേഖലയുടെ വികാസം. നാനോകണങ്ങളിലെത്തന്നെ ഇത്തിരിക്കുഞ്ഞൻമാരായ ക്വാണ്ടം ഡോട്ടുകൾ വികസിപ്പിച്ച...
ആന്റിമാറ്റർ : “നിഗൂഢത” ചുരുളഴിയുമോ?
നേച്ചർ മാഗസിനിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് പ്രതിദ്രവ്യവു (antimatter) മായി ബന്ധപ്പെട്ട പഠനത്തിന് വലിയ സംഭാവനയാണ് നൽകാൻ പോകുന്നത്.
2023 ലെ ഫിസിക്സ് നൊബേൽ പുരസ്കാരം
ദ്രവ്യത്തിലെ ഇലക്ട്രോൺ ഡൈനാമിക്സിന്റെ പഠനത്തിനായി പ്രകാശത്തിന്റെ അറ്റോസെക്കൻഡ് പൾസുകൾ സൃഷ്ടിക്കുന്ന പരീക്ഷണങ്ങൾക്കാണ് അവാർഡ്.
ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കുക
രാജ്യതലസ്ഥാനത്ത് നിരവധി പത്രപ്രവർത്തകർ, ശാസ്ത്ര പ്രചാരകർ, സാംസ്‌കാരിക ചരിത്രകാരന്മാർ, നിരൂപകർ എന്നിവരുടെയെല്ലാം വീടുകളിൽ പോലീസ് റെയ്ഡ് നടത്തി ലാപ് ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയൊക്കെ പിടിച്ചെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎപിഎയുടെ പല വിഭാഗങ്ങളും ഉൾപ്പെടുത്തിയാണ് പൊലീസ് റെയ്ഡും പിടിച്ചെടുക്കലുകളും അരങ്ങേറിയത്.