കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 9

2020 ഏപ്രില്‍ 9 രാത്രി 11.30 വരെ ലഭ്യമായ കണക്കുകൾ   ആകെ ബാധിച്ചവര്‍ 15,77,364 മരണം 93,637 രോഗവിമുക്തരായവര്‍ 3,48,094 300 നു മുകളിൽ മരണം

തുടര്‍ന്ന് വായിക്കുക

ചുമരില്‍ ചലിക്കും കുമ്പളക്കുരു

Tineidae വിഭാഗത്തിൽ പെട്ട  ‘ക്ലോത്ത് മോത്ത് ‘  നിശാശലഭങ്ങളുടെ ലാർവക്കൂടുകളാണത് ലാർവക്കൂടുകളാണത്.  case-bearing clothes moth (Tinea pellionella) എന്ന് വിളിക്കുന്ന ഇവ മനുഷ്യ നിർമിതികളായ വസ്ത്രങ്ങളിലും  രോമക്കമ്പിളികളിലും കാർപ്പെറ്റുകളിലും പൊഴിഞ്ഞ മുടിനാരിലും ഉള്ള കെരാറ്റിൻ തിന്നാണ് ജീവിക്കുന്നത്.

തുടര്‍ന്ന് വായിക്കുക

2020 ഏപ്രിൽ മാസത്തെ ആകാശം

പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ (Orion), ചിങ്ങം, മിഥുനം, ഇടവം, ഓറിഗ, സപ്തർഷിമണ്ഡലം തുടങ്ങിയ താരാഗണങ്ങളെയും, തിരുവാതിര, സിറിയസ്, കനോപ്പസ്, ചോതി തുടങ്ങിയ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും ഏപ്രിൽ മാസം പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.

തുടര്‍ന്ന് വായിക്കുക

കോവിഡ് 19: നാം എന്തു ചെയ്യണം ?- ഡോക്ടര്‍മാരുടെ FB ലൈവ് 7മണി മുതല്‍

ലാേകാരോഗ്യ ദിനത്തോടനുബന്ധിച്ച് കേരളം ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്ന് എല്ലാ ജില്ലകളിലും
ഡോക്ടർമാരുമായി FB ലൈവിലൂടെ സംവാദം സംഘടിപ്പിക്കുന്നു. ഇന്ന് 7 മണി മുതല്‍

തുടര്‍ന്ന് വായിക്കുക

1 90 91 92 93 94 162