കാലാവസ്ഥാ വ്യതിയാനം: 2050 ആകുമ്പോൾ കേരളത്തിൽ ഏതെല്ലാം പ്രദേശങ്ങൾ വെള്ളത്തിലാകാം ?
ലോകത്തെ തീരദേശങ്ങളിൽ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കാൻ പോകുന്ന മാറ്റങ്ങൾ ‘FLOODED FUTURE’ എന്ന റിപ്പോർട്ടായി വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയിൽ പോയാൽ 2050 ആകുമ്പോഴേക്കും മുപ്പത് കോടി ആളുകൾ താമസിക്കുന്ന പ്രദേശങ്ങൾ സ്ഥിരം വെള്ളക്കെട്ടിനടിയിലാകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ജര്‍മേനിയം – ഒരുദിവസം ഒരു മൂലകം
ലൂക്ക – ആവർത്തനപ്പട്ടികയുടെ 150ാംവാർഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് ജെര്‍മേനിയത്തെ പരിചയപ്പടാം.
4G-യിലെ സാങ്കേതിക വിദ്യകൾ
നിലവിൽ നാം ഉപയോഗിക്കുന്ന 4G യിലെ സാങ്കേതികവിദ്യകളെ പരിചയപ്പെടാം.മൊബൈൽ സാങ്കേതിക വിദ്യകളെക്കുറിച്ച് സുജിത്കുമാർ എഴുതുന്ന ലേഖനപരമ്പര മൂന്നാംഭാഗം..
സർപ്പശലഭം ഇണചേരുന്നത് കാണാം
വീട്ടിനടുത്ത് നിശാശലഭം ഇണചേരുന്നത് കണ്ടു. അവരെ അധികം ശല്യപ്പെടുത്താതേ പകർത്താനായി
ഷാർജ അന്താരാഷ്ട്രാ പുസ്തകോത്സവത്തിൽ ലൂക്ക സയൻസ് ക്വിസ്
ഷാർജ അന്താരാഷ്ട്രാ പുസ്തകോത്സവത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തക സ്റ്റാൾ സന്ദർശിക്കൂ.. ലൂക്ക സയൻസ് ക്വിസിൽ പങ്കാളിയാകൂ.. സമ്മാനം നേടൂ..
കുഷ്ഠരോഗവും അശ്വമേധവും
കുഷ്ഠരോഗം നിർമ്മാർജ്ജനം ചെയ്ത രോഗമല്ല. അത് ആർക്കും വരാം. രോഗബാധിതനായ മനുഷ്യനിൽ നിന്ന് മാത്രമേ പകരുകയുള്ളൂ എന്നതിനാൽ കണ്ടെത്തപ്പെടാതെയിരിക്കുന്നവരെ കണ്ടെത്തുകയും ചികിത്സിക്കുകയും വേണം.
ലോറൻസിന്റെ ശലഭങ്ങളും അന്തരീക്ഷ പ്രവചനവും
അന്തരീക്ഷാവസ്ഥ പ്രവചിക്കുന്നത് അത്രമേൽ സങ്കീർണ്ണമാണോ? എന്തുകൊണ്ടാണ് പ്രവചനങ്ങൾ പിഴയ്ക്കുന്നത് ? എങ്ങനെ പ്രവചനകൃത്യത മെച്ചപ്പെടുത്താം ? അന്തരീക്ഷാവസ്ഥയെക്കുറിച്ചും അതിന്റെ പ്രവചനരീതികളെപ്പറ്റിയും വായിക്കാം.
ജന്തുജന്യരോഗങ്ങളും ‘വൺ ഹെൽത്ത്’ സമീപനവും
ജന്തുജന്യരോഗവ്യാപനം തടയുന്നതിന് സമൂഹത്തിന്റെ ഒന്നായ ജാഗ്രത അനിവാര്യമാണ്.മനുഷ്യരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തുജന്യ രോഗനിയന്ത്രണം സാധ്യമല്ല.