GIS& Remote Sensing ത്രിദിന പ്രായോഗിക പരിശീലനം

ജി. ഐ.എസ്- റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയിൽ പ്രായോഗിക പരിശീലന പരിപാടി പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിൽ(ഐ.ആർ.ടി.സി) വെച്ച് നടത്തുന്നു. [su_dropcap style="flat" size="5"]ജി.[/su_dropcap]ഐ.എസ് - റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയിൽ ഫെബ്രുവരി...

മകരജ്യോതി എന്ന സിറിയസ് നക്ഷത്രം കാണാന്‍ എന്തു ചെയ്യണം ?

കേരളത്തില്‍ ഏതാണ്ട് 8-9 മാസത്തോളം മകരജ്യോതി എന്ന സിറിയസ്സ് നക്ഷത്രത്തെ വലിയ പ്രയാസമില്ലാതെ  കാണാന്‍ കഴിയും. ഉദിക്കുന്ന സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കും എന്ന് മാത്രം. കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തുനിന്നും ഒക്കെ ഈ നക്ഷത്രം സുഖമായി കാണാം.

സെനോൺ – ഒരു ദിവസം ഒരു മൂലകം

അമൃത എസ്. രാജൻ അസിസ്റ്റൻറ് പ്രൊഫസർ, മഹാരാജാസ് കോളേജ്, എറണാകുളം ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു.  ഇന്ന് സെനോണിനെ...

വടക്കുനോക്കിയന്ത്രം എങ്ങോട്ടാണ് നോക്കുന്നത്?

ഭൂമിയുടെ കാന്തിക ധ്രുവങ്ങൾക്ക് സ്ഥാനമാറ്റം സംഭവിക്കുന്നത്‌ അറിയാമോ ? ഏതാനും ആയിരം വർഷങ്ങൾക്കുള്ളിൽ ഭൂമിയുടെ കാന്തിക ധ്രുവങ്ങൾ പരസ്പരം മാറും. ഈ പ്രക്രിയ നടക്കുന്നതിനിടയിൽ ഭൂമിയുടെ കാന്തിക മണ്ഡലം ദുർബലമാവുകയും സങ്കീർണമായ നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഭൂമിയുടെ കാന്തികമണ്ഡലത്തെക്കുറിച്ച് വായിക്കാം

ഷാംപൂ കൊണ്ടെന്തുകാര്യം ? – അറിയാം ഷാംപൂവിന്റെ ശാസ്ത്രം

ഷാംപൂവിന് മുടിയുടെ കനം വർധിപ്പിക്കാനോ നീളം കൂട്ടാനോ കഴിയുമോ ? പച്ചമരുന്നുള്ള ഷാംപൂകൊണ്ട് പ്രയോജനമുണ്ടോ ? ഉപഭോക്താക്കൾ പരസ്യങ്ങളുടെ വർണ പ്രപഞ്ചത്തിൽ ആണ്ടുപോയി വഞ്ചിക്കപ്പെടുകയാണ് പലപ്പോഴും പതിവ്. ഷാംപൂവിന്റെ അടിസ്ഥാനധർമ്മവും ശാസ്ത്രവും മനസ്സിലാക്കിയാൽ ഉപഭോക്താവ് വഞ്ചിക്കപ്പെടില്ല.

എന്താണ് ചാകര എന്ന പ്രതിഭാസം ?

ചാകര എന്ന വാക്ക് മലയാളിക്ക് സുപരിചിതമാണ്. എന്താണ് ചാകര എന്ന പ്രതിഭാസം? പരക്കെയുള്ള നമ്മുടെ ധാരണ ചാകരസമയത്ത് കൂടുതൽ മത്സ്യം കിട്ടും എന്നതാണല്ലോ..ചാകരയെക്കുറിച്ച് വായിക്കാം.

അയോഡിൻ – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു.  ഇന്ന് അയോഡിൻ മൂലകത്തെ പരിചയപ്പെടാം. 

Close