കാണാതായ നക്ഷത്രത്തിന്റെ രഹസ്യം
നാലുവർഷം മുമ്പ് ഒരു ആകാശവിസ്മയം Gaia വാനനിരീക്ഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടു. ഒരു നക്ഷത്രം വളരെ നന്നായി പ്രകാശിക്കുന്നു, പിന്നീട് അത് ഒറ്റയടിക്ക് കാണാതാവുന്നു.. കുറച്ച് ആഴ്ചകൾക്ക് ശേഷം ആ നക്ഷത്രം വീണ്ടും തെളിമയോടെ കാണുന്നു, വീണ്ടും കുറയുന്നു. എന്തായിരിക്കാം കാരണം?
ഓറിയോണിഡ് ഉൽക്കാ പ്രവാഹം മനുഷ്യൻ ആദ്യമായി നിരീക്ഷിച്ചതെന്ന് ?
വി.എസ്.നിഹാൽ
ഹാലി ധൂമകേതു കടന്നു പോകുമ്പോൾ ഉണ്ടാവുന്ന ഉല്ക്കവര്‍ഷമാണ് ഓറിയോണിഡ് ഉൽക്ക പ്രവാഹം. 1404 ബിസിക്കും 240 ബിസിക്കും ഇടയിൽ ഭൂമിയുടെ പശ്ചിമഅർദ്ധ ഗോളത്തിൽ (വെസ്റ്റേൺ ഹെമിസ്ഫിയർ) ജീവിച്ചിരുന്ന മനുഷ്യർ ഓറിയോണിഡ് ഉൽക്കാ പ്രവാഹം നിരീക്ഷിച്ചിരുന്നോ ?
സൗരോർജത്തിന്റെ ചരിത്രം – നാള്‍വഴികള്‍
സൗരോര്‍ജ്ജത്തിന്റെ ചരിത്രം…
ഈ പുതിയ ഗുരുത്വ സിദ്ധാന്തം ഇരുണ്ട ഊർജത്തിന്റെ ചുരുൾ അഴിക്കുമോ?
സ്വിറ്റ്‌സർലൻഡിലെ ജനീവ സർവകലാശായിലെ പ്രൊഫസറായ ക്ളോഡിയ ദിറാം മുന്നോട്ട് വച്ച മാസീവ് ഗ്രാവിറ്റി സിദ്ധാന്തം പ്രപഞ്ചത്തിന്റെ ത്വരിത വികാസം വിശദീകരിച്ചേക്കും.
ബഹിരാകാശ ജീവിതത്തെക്കുറിച്ചൊരു പുസ്തകം
ടിം പീക്ക്(Tim Peake) എന്ന ബ്രിട്ടീഷ് ബഹിരാകാശസഞ്ചാരി എഴുതിയ Ask an Astronaut എന്ന പുസ്തകത്തിന്റെ വായന.
പൂപ്പലുകളിലെ മന്ത്രവാദി
ദുർമന്ത്രവാദം കൊണ്ട് രാജകുമാരന്മാരെ സ്വന്തം വരുതിയിലാക്കി അടിമപ്പണി ചെയ്യിക്കുന്ന മന്ത്രവാദികളെ മുത്തശ്ശികഥകളിൽ കേട്ടുകാണും. ജൈവലോകത്തുമുണ്ട് ഇതുപോലെ ഒരു മന്ത്രവാദി.
ലൗ കനാൽ ദുരന്തവും ചില പരിസ്ഥിതി ചിന്തകളും
അമേരിക്ക കണ്ട ഏറ്റവും വലിയ രാസമലിനീകരണ ദുരന്തവും, ആ ദുരന്തത്തിന് ഇരയാവുകയും അതിജീവിക്കുകയും ചെയ്ത ലൂയിസ് ഗിബ്സിന്റെ ഇടപെടലുകളും നമ്മുടെ പരിസ്ഥിതി അവബോധം വളർന്നുവന്ന വഴികൾ കാട്ടി തരുന്നു.
കുറുക്കനെ കണ്ടവരുണ്ടോ ?
കുറുക്കൻ എന്ന് നമ്മൾ സാധാരണയായി വിളിക്കുന്നത് കുറുനരികളെയാണ്. ഇംഗ്ലീഷിലെ ഫോക്സാണ് കുറുക്കൻ, ജക്കാൾ കുറുനരിയും. പക്ഷെ നമുക്ക് രണ്ടും ഒന്നുതന്നെ. അതിനാൽ ഇതു രണ്ടും രണ്ടായി തന്നെ ഇനി മുതൽ പറഞ്ഞ് തുടങ്ങുന്നതാണ് നല്ലത്.