കൊറോണക്കാലത്ത് ഒരു ആണവനിലയം തകർക്കൽ
കൊറോണക്കാലത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ ജര്‍മനിയില്‍ ഒരു ആണവനിലയത്തിന്റെ രണ്ട് കൂളിങ് ടവറുകൾ തകർത്തു. 2022 ഓടെ ന്യൂക്ലിയർ പവർപ്ലാന്റുകളോട് ബൈ പറയാനുള്ള ജർമ്മനിയുടെ ശ്രമത്തിന്റെ ഭാഗമാണിത്.
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 16
2020 മെയ് 16 രാവിലെ വരെ ലഭ്യമായ കണക്കുകൾ
ഡെങ്കിപ്പനി പ്രതിരോധിക്കാം, ഡ്രൈ ഡേ ആചരിക്കാം
കൊതുക് പരത്തുന്ന രോഗങ്ങളിൽ ഡെങ്കിപനിയാണ് ഇപ്പോൾ കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത്. കഴിഞ്ഞവർഷം 4651 പേരെ ഡങ്കി ബാധിച്ചു.
SARS
വൈറോളജിയുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പയിലെ നാലാമത്തെ ലേഖനം. സാര്‍സ് (സിവിയര്‍ അക്യൂറ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം – SARS)
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 14
2020 മെയ് 14 രാവിലെ വരെ ലഭ്യമായ കണക്കുകൾ
അത്യുഷ്ണം പിന്നെ അതിവർഷം – കാലാവസ്ഥ മാറുന്നു.
അനിവാര്യമായ കാലാവസ്ഥാ ദുരന്തങ്ങളെയും അപ്രതീക്ഷിതമായി എത്താൻ സാധ്യതയുള്ള മഹാമാരികളെയും അതിജീവിച്ച് മുന്നോട്ടു പോകാനുള്ള തയാറെടുപ്പുകൾക്കാവണം നമ്മുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടത്.
പരിസ്ഥിതിക്ക് സാവധാന മരണം
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നു പറഞ്ഞതു പോലെയാണ് പരിസ്ഥിതി നിയമങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ.
ഒച്ചിഴയുന്ന വഴികൾ
ഒച്ച് അത്ര പതുക്കെ ഒന്നുമല്ല സഞ്ചരിക്കുന്നത്. സാധാരണ നമ്മുടെ നാട്ടിൽ കാണുന്ന ഒച്ചുകൾ ഒറ്റ രാത്രികൊണ്ട് 12 മീറ്റർ ദൂരം ഇഴഞ്ഞ് നീങ്ങും. അതെന്താ മോശം ദൂരമാണോ?