റഷ്യയിൽ നിന്നും വരുന്നൂ, കോവിഡ്19 വാക്സിൻ

റഷ്യയിൽ നിന്നും വരുന്നൂ, കോവിഡ്19 വാക്സിൻ. സ്പ്യൂട്നിക് V എന്ന് പേരിട്ടിരിക്കുന്ന പുതിയ വാക്‌സിൻ അടുത്തുതന്നെ രോഗപ്രതിരോധത്തിന് ലഭ്യമാകും.

ജൈവസാങ്കേതികവിദ്യാ വിപ്ലവം ഉയർത്തുന്ന വെല്ലുവിളികൾ

ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തോടെ തുടക്കം കുറിച്ചുകഴിഞ്ഞ ജൈവസാങ്കേതികവിദ്യാവിപ്ലവം രോഗചികിത്സയിലും നിർണയത്തിലുമെല്ലാം വിസ്മയകരങ്ങളായ മാറ്റങ്ങൾക്കുള്ള സാധ്യത തുടർന്നിട്ടുണ്ട്. എന്നാൽ അതോടൊപ്പം രോഗപ്രവചനസാധ്യത, വൈദ്യശാസ്ത്രനൈതികത, ചികിത്സാമാനദണ്ഡങ്ങൾ, ജനിതകപേറ്റന്റ്, വൈദ്യ ശാസ്ത്രവാണിജ്യവൽകരണം, ചികിത്സാചെലവിലുള്ള ഭീമ മായ വർധന തുടങ്ങി ശാസ്ത്രസാങ്കേതികവും സാമൂഹികവും സാമ്പത്തികവും നൈതികവു മായ ഒട്ടനവധി പ്രഹേളികകളും വെല്ലുവിളികളും ജനിതകവിപ്ലവം ഉയർത്തുന്നുണ്ട്.

പ്രളയപാഠങ്ങള്‍

നുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും ,വരുതലമുറയുടെയും സമൂഹത്തിലെ മുഴുവന്‍ പേരുടെയും ആവശ്യങ്ങളും പരിഗണിച്ചുള്ള വികസനമാണ് സുസ്ഥിര വികസനം. സുസ്ഥിര വികസന മാതൃകകള്‍ വാര്‍ത്തെടുത്തേ പ്രകതിദുരന്തങ്ങളെ പ്രതിരോധിക്കാനാവൂ. കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ ഈ പ്രളയവും നമുക്ക് നല്കുന്ന പാഠവും അത് തന്നെ. മഴതിമിര്‍ക്കുമ്പോള്‍ മാത്രമല്ല, വികസനം ആഘോഷിക്കപ്പെടുന്ന സമയത്തും നാമത് ഓര്‍ക്കണം.

നിരീക്ഷണവും താരതമ്യവും

എന്തുകൊണ്ട് എപ്പിഡെമിയോളജി ? -രോഗവ്യാപനത്തിന്റെ ശാസ്ത്രം -  ഡോ.വി. രാമന്‍കുട്ടി എഴുതുന്ന ലേഖനപരമ്പരയുടെ ഏഴാംഭാഗം പുകവലിയും ശ്വാസകോശകാൻസറും  ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടുകൂടി വ്യവസായ സമൂഹങ്ങളിൽ സാംക്രമികരോഗങ്ങൾ ഏതാണ്ട് അപ്രത്യക്ഷമായി എന്നു കണ്ടല്ലോ. ഹൃദ്രോഗം, പ്രമേഹം,...

പെർക്കിൻ പെരുമ

ബ്രിട്ടീഷ് രസതന്ത്രജ്ഞനും വ്യാവസായിക സംരംഭകനുമായിരുന്ന സർ വില്യം ഹെൻറി പെർക്കിൻ എഫ്.ആർ.എസ് (Sir William Henry Perkin FRS) തികച്ചും ആകസ്മികമായി പ്രഥമസംശ്ലേഷിത ചായമായ മൗവിൻ (mauveine) എന്ന അനിലിൻ രംജകം കണ്ടുപിടിച്ചതുവഴി കാർബണിക രസതന്ത്രത്തിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു.

മറുക് ഉണ്ടാകുന്നത് എങ്ങനെ ?

കേൾക്കാം [su_note note_color="#efeab4" text_color="#2c2b2d" radius="5"] Ask LUCA യിൽ ജ്യോതിലക്ഷ്മി ചോദിച്ച ചോദ്യത്തിനുള്ള മറുപടി. അവതരണം : ശ്രുതി സുമേഷ്[/su_note] ത്വക്കിനു നിറം നൽകുന്ന മെലനോസൈറ്റ് കോശങ്ങളുടെ ക്രമ വിരുദ്ധമായ രൂപീകരണമാണ് മറുകുകൾ....

Close