സ്പുട്നിക് ! സ്പുട്നിക് !
1957 ഒക്ടോബര്‍ 4 നു കേവലം 58 സെന്റി മീറ്റര്‍ വ്യാസവും 83.6 കിലോ തൂക്കവുമുണ്ടായിരുന്ന ഈ മിനുമിനുത്ത കൊച്ചു ലോഹഗോളം ലോകത്ത് ഇളക്കിവിട്ട പുകില്‍ ചെറുതൊന്നുമായിരുന്നില്ല!
ഉപഗ്രഹങ്ങൾ ജീവിതത്തെ മികവുറ്റതാക്കുന്നു
നിങ്ങളിപ്പോൾ ഈ ലേഖനം വായിക്കുന്നതിൽപ്പോലും ഉപഗ്രഹങ്ങളുടെ സഹായമുണ്ട്. ആശയവിനിമയവിസ്ഫോടനത്തിലൂടെ നമ്മുടെ ജീവിതം മെച്ചപ്പെടുത്തിയതിന് ഉപഗ്രങ്ങൾക്കുള്ള പങ്ക് ചെറുതല്ല. എത്രയോ മനുഷ്യജീവനുകളെ രക്ഷപ്പെടുത്തിയ പേടകങ്ങളാണ് ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നതെന്നോ. കാലാവസ്ഥാമുന്നറിയിപ്പിലൂടെയും ടെലിമെഡിസിനിലൂടെയും ഉപഗ്രഹങ്ങൾ രക്ഷപ്പെടുത്തിയ മനുഷ്യർക്കു കണക്കില്ല.
മാക്സ് പ്ലാങ്കും ക്വാണ്ടവും.
ഏറ്റവും മൗലികമായ സംഭാവനകൾകൊണ്ട് ശാസ്ത്രചിന്തയിൽ വിപ്ലവകരമായ പുത്തൻ പാതകൾ തുറന്ന പ്രതിഭയായിരുന്നു മാക്സ് പ്ലാങ്ക്.
ബഹിരാകാശവാരം – ലൂക്കയിലെ പരിപാടികൾ
ബഹിരാകാശവാരം ലൂക്കയിൽ വിവിധ പരിപാടികൾ
സ്പുട്നിക് സൃഷ്ടിച്ച പ്രകമ്പനങ്ങൾ
1957 ഒക്ടോബർ 4. മനുഷ്യചരിത്രത്തിലെ ഒരു സുപ്രധാനദിവസമാണ്. അന്ന് ആദ്യത്തെ മനുഷ്യനിർമിത ഉപഗ്രഹം, റഷ്യക്കാർ ഉണ്ടാക്കിയ സ്പുട്നിക് -1, ഭൂമിയെ വലംവെച്ചു.
ശുക്രനിലെ ഫോസ്ഫീൻ ജീവന്റെ സൂചനയോ?
ശുക്രന്റെ അന്തരീക്ഷത്തിൽ ഫോസ്ഫീൻ എന്ന വിരളവും , വിഷലിപ്തവുമായ വാതകത്തിന്റെ സാന്നിദ്ധ്യം ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ ഈ കണ്ടെത്തൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കിരീടതന്മാത്രകളുടെ നിർമാതാവ്
അമേരിക്കൻ രസതന്ത്രജ്ഞനായ ചാൾസ് ജെ. പെദേഴ്സന്റെ (Charles J. Pedersen) ജന്മദിനമാണ് ഒക്ടോബർ 3, കൃത്രിമമായി ക്രൗൺ ഈഥറുകൾ നിർമിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ഇതാണ് അദ്ദേഹത്തിനെ 1987ൽ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹനാക്കിയത്.
പ്രകാശവും മൂലകങ്ങളും
പ്രകൃതി തന്നെ നിര്‍മ്മിക്കുന്ന ദൃശ്യപ്രകാശത്തിന്റെ വര്‍ണ്ണരാജിയാണ്(spectrum) മഴവില്ലെങ്കില്‍ നമുക്ക് കാണാവുന്നതും കാണാനാകാത്തതുമായ പ്രകാശതരംഗങ്ങളെ വര്‍ണ്ണരാജിയായി വേര്‍തിരിക്കാന്‍ കഴിയില്ലേ? പ്രകൃതിയിലെ ഏതെല്ലാം വസ്തുക്കള്‍ക്ക് ഇത്തരത്തില്‍ സ്പെക്ട്രം ഉണ്ടാക്കാനുള്ള കഴിവുണ്ടാകും?