പ്രകൃതിനിരീക്ഷണവും ശാസ്ത്രബോധവും
എങ്ങനെ പ്രകൃതിയെ നിരീക്ഷിക്കണം ? , പ്രകൃതിനിരീക്ഷണത്തിലൂടെ ശാസ്ത്രത്തിന്റെ രീതി എങ്ങനെ മനസ്സിലാക്കാം…അരളിശലഭത്തിന്റെയും തൂക്കണാം കുരുവിയുടെയും കൗതുകകരമായ വിശേഷങ്ങളിലൂടെ അക്കാര്യങ്ങൾ പങ്കുവെക്കുകയാണ് കെ.വി.എസ് കർത്താ. വെയിൽത്തുള്ളികൾ എന്ന അധ്യാപക കൂട്ടായ്മയുടെ ഭാഗമായ ജൂനിയർ ചൈൽഡ് ബറ്റാലിയൻ (JCB) എന്ന കുട്ടിപ്പട്ടാളത്തിന് വേണ്ടി കെ.വി.എസ്.കർത്താ തയ്യാറാക്കിയ ഈ വീഡിയോ കാണൂ
ലൂക്ക വാവാതീപു പുസ്തകം സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യു
Related
0
0