കെ.റെയിലും കേരളത്തിന്റെ വികസനവും – വെബിനാർ കാണാം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2021 ജൂലൈ 8 ന് സംഘടിപ്പിച്ച കെ.റെയിലും കേരളത്തിന്റെ വികസനവും എന്ന വിഷയത്തിലുള്ള വെബിനാർ വീഡിയോ കാണാം
റിച്ചാർഡ് ലുവോണ്ടിൻ അന്തരിച്ചു
ജനിതകശാസ്ത്രജ്ഞനും പരിണാമ ജീവശാസ്ത്രജ്ഞനുമായ റിച്ചാർഡ് ലുവോണ്ടിൻ ((Richard Lewontin) അന്തരിച്ചു. 92 വയസ്സായിരുന്നു. ഹാർവാർഡിലെ ജനിതക ബയോളജിസ്റ്റായിരുന്ന റിച്ചാർഡ് ലുവോണ്ടിൻ. മനുഷ്യവൈവിധ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ പ്രസിദ്ധമാണ്.
ഡെൽറ്റ പ്ലസ് ജനിതക വ്യതിയാനം എത്രത്തോളം അപകടകരമാണ് ? RADIO LUCA
കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ലസ് ജനിതക വ്യതിയാനം എത്രത്തോളം അപകടകരമാണ് ?ഡോ.ടി.എസ്.അനീഷ് (ആസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവനന്തപുരം, മെഡിക്കൽ കോളേജ്) സംസാരിക്കുന്നു..കേൾക്കാം
പതിനെട്ട് കോടിയുടെ മരുന്നോ ?
എന്തുകൊണ്ടാണ് അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകൾ ഇത്രയേറെ വിലയേറിയതാകുന്നത്?
വ്യോമഗതാഗതവും ആഗോളതാപനവും
വ്യോമഗതാഗത മേഖലയിൽ നിന്നുള്ള പുറം തള്ളലുകൾക്ക് ആഗോളതാപനം ഏറ്റുന്നതിൽ നിസ്സാരമല്ലാത്ത പങ്കുണ്ട്.
ഡോളി : ക്ലോണിങ് വിപ്ലവത്തിന്റെ 25 വർഷങ്ങൾ
ഡോളി എന്ന ചെമ്മരിയാട് സൃഷ്ടിച്ച വിപ്ലവകരമായ ശാസ്ത്ര നേട്ടത്തെക്കുറിച്ചും തുടർന്നുണ്ടായ സാമൂഹിക അന്തരീക്ഷത്തെക്കുറിച്ചും അറിയാം..
കേരളം – പരിസ്ഥിതി പഠനങ്ങൾ രജിസ്ട്രേഷൻ ആരംഭിച്ചു
കേരളത്തിൽ ആദ്യമായി പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി സംവാദ പരിപാടി നടന്നിട്ട് അമ്പതാണ്ട് തികയുകയാണ്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം മഹാരാജാസ് കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളം - പരിസ്ഥിതി പഠനങ്ങൾ വെബിനാർ...
കുട്ടികൾക്കായി പരിസ്ഥിതി ക്വിസ്
കേരളത്തിൽ ആദ്യമായി പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി സംവാദ പരിപാടി നടന്നിട്ട് അമ്പതാണ്ട് തികയുകയാണ്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം മേഖലയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ക്വിസ് പരിപാടി ജൂലൈ 8 രാവിലെ...