അത്ര നിശ്ശബ്ദമല്ലാത്ത ‘നിശ്ശബ്ദ’ ജനിതക വ്യതിയാനങ്ങൾ

“നിശബ്ദ” മ്യൂട്ടേഷനുകൾ മുമ്പ് കരുതിയിരുന്നതുപോലെ അത്ര ‘നിശബ്ദ’മല്ലെന്നാണ് പുതിയ ചില പഠനങ്ങൾ നൽകുന്ന സൂചന. ഡോ.പ്രസാദ് അലക്സ് എഴുതുന്നു…

മറക്കരുത് ഈ പേവിഷ പ്രതിരോധ പാഠങ്ങൾ

എന്റെ നായ വീടുവിട്ടെങ്ങും പോവാറില്ല, വാക്സിനെടുക്കണോ ? കടിച്ചത്  ഇത്തിരിപോന്നൊരു പട്ടിക്കുഞ്ഞല്ലേ, എന്തിന് വാക്സിനെടുക്കണം ? മറക്കരുത്  ഈ പേവിഷ  പ്രതിരോധപാഠങ്ങൾ

കൊന്നൊടുക്കിയാൽ പ്രശ്നം തീരുമോ ?

കൊന്നൊടുക്കിയാൽ പ്രശ്നം തീരുമോ ? പിടികൂടി കൂട്ടിലടച്ചാൽ പരിഹാരമാവുമോ ? അറിയുക, തെരുവുനായ നിയന്ത്രണത്തിന് ഒറ്റമൂലികളില്ല… ഡോ.എം.മുഹമ്മദ് ആസിഫ് എഴുതുന്നു…

ആർതർ കോംപ്റ്റൺ – ശാസ്ത്രവും ജീവിതവും

കോംപ്റ്റൺ വിസരണവും (Compton Scattering) പ്രകാശത്തിന്റെ സ്വഭാവഗുണങ്ങളും ഒന്നും കേൾക്കാതെ അറിയാതെ നമുക്ക് ഹൈസ്‌കൂൾ ഫിസിക്സ് കടന്നു പോകാനും കഴിയില്ലല്ലോ… അത്ര പ്രാധാന്യമുള്ള, വിപ്ലവകരമായ കണ്ടെത്തലുകളും സംഭവനകളുമായിരുന്നു കോംപ്റ്റൺ ആധുനികഭൗതിക ശാസ്ത്രത്തിനു നൽകിയത്.

ജൈവ പ്ലാസ്റ്റിക്കിന് ഇനി പുനർജന്മം 

വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ജൈവപ്ലാസ്റ്റിക്കുകളിലൊന്നാണ് പോളി ലാക്റ്റിക് ആസിഡ് എന്ന PLA. PLA യെ നേരിട്ട് 3D പ്രിന്റിംഗ് റെസിൻ ആക്കാനുള്ള പുതിയ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൌഹൃദവുമായ മാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ് വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം.

തെരുവുനായ പ്രശ്നവും പേപ്പട്ടി വിഷബാധയും : അടിയന്തിര ഇടപെടൽ വേണം

സംസ്ഥാനത്ത് പേവിഷബാധ വർദ്ധിച്ചുവരികയും ചിലയിടങ്ങളിലെങ്കിലും നായ്ക്കൾ കൂട്ടം ചേർന്ന് സാമൂ ഹ്യജീവിതത്തിന് തടസ്സമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയമങ്ങളിൽ താല്ക്കാലികമായെങ്കിലും ഇളവ് വരുത്തി ആനിമൽ കള്ളിങ്ങ് നടത്തുവാനുള്ള സാധ്യത ആരായേണ്ടതാണ്.

അജ്ഞാതനായ സഹോദരാ, വിട

അവരുടെ ഗോത്രത്തിലെ അവസാനത്തെ ആളായിരുന്നു  അയാൾ എന്നതൊഴിച്ച്  അയാളെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല. പക്ഷെ പുറം ലോകവുമായി സമ്പർക്കം ഇല്ലാതെ അകന്നു നിൽക്കാനുള്ള അയാളുടെ ദൃഢനിശ്ചയം കാരണം ബ്രസീലിലും ലോകമെങ്ങും അയാൾ അറിയപ്പെട്ടു.

Close