വിളയെ തോൽപ്പിക്കുന്ന വെള്ളീച്ചയും അതിനെ തോൽപ്പിക്കുന്ന ശാസ്ത്രവും

ചില കീടങ്ങൾ ഒന്നോ രണ്ടോ ഇനം വിളകളെ മാത്രം ഭക്ഷണമാക്കുമ്പോൾ ചില വില്ലന്മാർ നിരവധിയിനം സസ്യങ്ങളെ ആക്രമിച്ചു നാശം വിതയ്ക്കുന്നു.  ഇത്തരം ബഹുഭക്ഷികളായ കീടങ്ങളിൽ പ്രധാനിയാണ് വെള്ളീച്ച (White fly; Bemicia tabaci). ഇത്ര വിവിധങ്ങളായ ചെടികളുടെയത്രയും പ്രതിരോധശേഷിയെ തകർക്കാനുള്ള എന്ത് വിദ്യയാണ് വെള്ളീച്ചകളുടെ കൈവശമുള്ളത്? ഈ വിദ്യ എന്താണെന്നറിയുക എന്നതാണ് വെള്ളീച്ചകളെ സുസ്ഥിരമായി നിയന്ത്രണവിധേയമാക്കുന്നതിലേക്കുള്ള താക്കോൽ.

നിരന്തരം രൂപം മാറുന്ന ശത്രു : വകഭേദം വന്ന കോവിഡ് വൈറസിന്റെ ആവിർഭാവം ഇന്ത്യയിൽ

2021 മാർച്ചിൽ ലോകത്ത് മറ്റൊരിടത്തും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു സാർസ് കോവ്-2 വകഭേദം B.1.617 കണ്ടെത്തി. ഇന്ത്യയിൽ ഉടലെടുത്ത സാർസ് കോവ്-2ന്റെ ഈ വകഭേദത്തെക്കുറിച്ച് വിശദമായി വായിക്കാം.

ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ കരട് റിപ്പോർട്ടിന് 20 വയസ്സ് തികയുമ്പോൾ

2001 ഫെബ്രുവരി 12 ന് കരട് റിപ്പോർട്ടും  പ്രസിദ്ധീകരിച്ചു. ഈരണ്ടു ദശകത്തിനിടെ ജീനോം ഗവേഷണരംഗം സാക്ഷ്യം വഹിച്ചത് ശാസ്ത്രകല്പിത കഥകളെയും വെല്ലുന്ന നേട്ടങ്ങൾക്കാണ്.

Human Genome Project – 20 വർഷം പിന്നിടുമ്പോൾ – ലൂക്ക വെബിനാർ

ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ കരട് റിപ്പോർട്ട് പുറത്തിറക്കിയിട്ട് 2021 ഫെബ്രുവരി 12 ന് 20 വർഷം തികയുകയാണ്. ഇതിന്റെ ഭാഗമായി ലൂക്ക സംഘടിപ്പിക്കുന്ന വെബിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ഫെബ്രുവരി 12 രാത്രി 7മണിക്ക് ഗൂഗിൾ മീറ്റിലൂടെ പരിപാടിയിൽ പങ്കെടുക്കാം.. ഇപ്പോൾ രജിസ്റ്റർ ചെയ്യാം

Close