Read Time:1 Minute

മനുഷ്യന്റെ ജനിതകരഹസ്യങ്ങളുടെ ചുരുളഴിച്ച് ജീവന്റെ പുസ്തകം വായിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ 1990ൽ ആരംഭിക്കുകയും 2003ൽ പൂർത്തിയാവുകയും ചെയ്ത പദ്ധതിയാണ് ഹ്യൂമൻ ജീനോം പ്രോജക്ട്. ഹ്യൂമൻ ജീനോം പ്രോജക്ടിലൂടെ ജനിതകരഹസ്യങ്ങളുടെ ഒരു വിശാലഭൂമികയിലേക്ക് എത്തിച്ചേരാൻ നമുക്കായി. ജീവശാസ്ത്രരംഗത്തും വൈദ്യശാസ്ത്രരംഗത്തും അത് വലിയ ചലനങ്ങൾ സൃഷ്ട്ടിച്ചു. ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ കരട് റിപ്പോർട്ട് പുറത്തിറക്കിയിട്ട് 2021 ഫെബ്രുവരി 12 ന് 20 വർഷം തികയുകയാണ്. ഇതിന്റെ ഭാഗമായി ലൂക്ക സംഘടിപ്പിക്കുന്ന വെബിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ഫെബ്രുവരി 12 രാത്രി 7മണിക്ക് ഗൂഗിൾ മീറ്റിലൂടെയും  ലൂക്ക ഫേസ്ബുക്ക് പേജിലുടെയും  പരിപാടിയിൽ പങ്കെടുക്കാം

പങ്കെടുത്ത് സംസാരിക്കുന്നവർ

  • ഡോ. വിനോദ് സ്കറിയ (Institute of Genomics and Integrative Biology -CSIR-IGIB
  • ഡോ.അച്യുത്‌ശങ്കർ എസ് നായർ (Professor, Dept of Computational Biology & Bioinformatics, University of Kerala)
  • ഡോ.കെ.പി.അരവിന്ദൻ (Professor (Retd), Dept of Pathology at Govt Medical College,)

വീഡിയോ കാണാം

 

 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post യു.എ.ഇ.യുടെ ചൊവ്വാദൗത്യം-ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ
Next post ഫെബ്രുവരി 12- ഡാർവിൻ ദിനം – വീഡിയോകൾ
Close