ജനിതകം to ജീനോമികം – ഡോ.കെ.പി. അരവിന്ദൻ LUCA TALK
ഗ്രിഗർ മെൻഡൽ ജന്മശതാബ്ദിയോടനുബന്ധിച്ചു കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ചു നടന്ന LUCA TALK കേൾക്കാം
റിവേഴ്‌സ് ട്രാൻസ്ക്രിപ്റ്റേസ് : ചരിത്രം, ശാസ്ത്രം, സംഭാവനകൾ
റിവേഴ്‌സ് ട്രാൻസ്ക്രിപ്റ്റേസ് കണ്ടുപിടിച്ചതിന്റെ അമ്പതാം വാർഷികം 2020-ലാണ് ആഘോഷിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും നാടകീയമായ ശാസ്ത്രനിമിഷമായിരുന്നു ഈ എൻസൈമിന്റെ കണ്ടുപിടുത്തം. അന്ന് നിലനിന്ന പല ധാരണകളെയും തിരുത്തിക്കുറിച്ച ഈ കണ്ടുപിടുത്തം പല എതിർപ്പുകളെയും നേരിട്ടാണ് ശാസ്ത്രലോകത്ത് സ്വീകാര്യത നേടിയത്.
റികോംബിനന്റ് ഡി.എൻ.എ.സാങ്കേതികവിദ്യക്ക് ഒരാമുഖം – ഡോ.ജാസ്മിൻ.എം.ഷാ LUCA TALK
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ അധ്യാപികയായ ഡോ. ജാസ്മിൻ എം. ഷായുടെ പ്രഭാഷണം
ജനിതക സാങ്കേതിക വിദ്യയും നൈതികപ്രശ്നങ്ങളും – ഡോ.ബി.ഇക്ബാൽ LUCA TALK
ജനിതക സാങ്കേതിക വിദ്യയുടെ നൈതിക പ്രശ്നങ്ങളെ കുറിച്ച് ഡോ. ബി. ഇക്ബാൽ സംസാരിക്കുന്നു…
ജനറ്റിക്ക് ഇക്കോളജി വന്യജീവി സംരക്ഷണയജ്ഞങ്ങളെ എങ്ങനെ സഹായിക്കുന്നു?
ഹരിതഗൃഹ ബഹിർഗമനം നിലവിലെ സ്ഥിതിയിൽ തുടരുകയാണെങ്കിൽ, 2050-തിനുള്ളിൽ കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ മൂന്നിലൊന്ന് മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും വംശനാശത്തിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. അതിനാൽ തന്നെ നമുക്ക് ലഭ്യമായിട്ടുള്ള എല്ലാ ശാസ്ത്ര- സാങ്കേതിക വിദ്യയുടെയും സഹായം ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ശാസ്ത്ര രീതിയാണ് ജനറ്റിക് ഇക്കോളജി.
CRISPR-cas9 ജീൻ എഡിറ്റിംഗ് ഒരു ദശകത്തിലൂടെ
CRISPR-Cas9 സാങ്കേതിക വിദ്യ ജീൻ എഡിറ്റിംഗ് രംഗത്ത് ഉണ്ടാക്കിയ മുന്നേറ്റം വളരെ വലുതാണ്
ജീൻ തെറാപ്പിയും ജീനോമിക്സിന്റെ ഭാവിയും – ഡോ.ബിനുജ വർമ്മ RADIO LUCA
ജീനോമിക്സ് രംഗത്തെ വിദഗ്ധയായ ഡോ. ബിനുജ വർമ്മയുമായി ഡോ. ഡാലി ഡേവിസ് സംസാരിക്കുന്നത് കേൾക്കൂ…ലൂക്ക ഗ്രിഗർ മെൻഡൽ ജന്മശതാബ്ദി പരിപാടികളുടെ ഭാഗമായുള്ള സംഭാഷണം
ഗ്രിഗർ മെൻഡൽ -പയറുചെടികളെ പ്രണയിച്ച പാതിരി – ഗ്രാഫിക് കഥ
ഗ്രിഗർ മെൻഡലിന്റെ ജീവിതം – ഒരു ഗ്രാഫിക് കഥ