സാമൂഹിക പ്രസക്തിയുള്ള ഗവേഷണങ്ങള്‍ – 2023
ഡോ.എ.ബിജുകുമാർഅക്വാട്ടിക് ബയോളജി & ഫിഷറീസ് വിഭാഗം കേരള സർവ്വകലാശാല, തിരുവനന്തപുരംFacebookLinkedinEmail 2023 - ലെ സാമൂഹിക പ്രസക്തിയുള്ള ഗവേഷണങ്ങളെക്കുറിച്ചും നിർമ്മിതബുദ്ധിയുടെ സാമൂഹിക സ്വാധീനത്തക്കുറിച്ചും ആരോഗ്യമേഖലയിലെ കുതിച്ചുചാട്ടത്തെക്കുറിച്ചും വിശദമാക്കുന്നു. സമൂഹത്തിന്റെ ആവശ്യങ്ങളുമായി ചേർന്നു നിൽക്കുന്ന പുതിയ സ്റ്റാർട്ടപ്പുകളെ...
തവളയുടെ പുറത്ത് കൂൺ വളര്‍ന്നാലോ ?
കാർട്ടൂണുകളിലും മറ്റും കൂണിനെ കുടയായി ചൂടി അതിന് അടിയിൽ നിൽക്കുന്ന തവള ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ തവളയുടെ പുറത്ത് കൂൺ വളര്‍ന്നാലോ ? കൂണിന് എവിടെയൊക്കെ വളരാം? കൂൺ കൃഷിയിൽ താല്പര്യമുള്ള ആളുകൾ...
ക്ലോണിംഗിന് കൗമാരമെത്തി
റിട്രോയ്ക്ക് (ReTro) വയസ്സ് രണ്ട് കഴിഞ്ഞു. റിസസ് കുരങ്ങുകളിലെ (Macaca mulatta) ആദ്യത്തെ ‘വിജയകരമായ’ ക്ലോണിംഗ് ആയിരുന്നു റിട്രോയുടേത്. രണ്ട് മുതൽ നാല് വയസ്സ് വരെയുള്ള കാലയളവിലാണ് റീസസ് കുരങ്ങുകൾ കൗമാരത്തിലെത്തുന്നത് (puberty). അതായത് റിട്രോ ആരോഗ്യത്തോടെ പ്രായപൂർത്തിയെത്തിയെന്ന് പറയാം.
നക്ഷത്രങ്ങളിലെ ന്യൂക്ലിയർ ഫിഷന്റെ ആദ്യ തെളിവ്
ക്ഷീരപഥത്തിലെ 42 പുരാതന നക്ഷത്രങ്ങളുടെ വിശകലനത്തിൽ നിന്നാണ് ന്യൂക്ലിയർ ഫിഷൻ സാധ്യതകൾ പുറത്തുവന്നത്. ഭാരമുള്ള മുലകങ്ങൾ വിഭജിച്ച് ഭാരം കുറഞ്ഞ മൂലകങ്ങൾ സൃഷ്ടിക്കുന്നത് വഴി ഊർജം പുറത്തുവിടുന്ന പ്രക്രിയയാണ് ന്യൂക്ലിയർ ഫിഷൻ.
യന്ത്രവൽക്കരണം: പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു സിദ്ധാന്തവും അതിന്റെ ഇന്നത്തെ പ്രസക്തിയും
‘നമുക്ക് ബാബേജിലേക്ക് മടങ്ങിക്കൂടെ?’ എന്ന ചോദ്യം ഒരു നിർമ്മിതബുദ്ധി നവീകരണത്തിലേക്കുള്ള പാതയിലേക്ക് നയിക്കും എന്ന് പ്രത്യാശിക്കാൻ ഏറെയുണ്ട്.
The Machine Age
മനുഷ്യരാശിയുടെ ആദ്യ ഉപകരണങ്ങൾ മുതൽ വർത്തമാനത്തിലേക്കും ഭാവിയിലേക്കും യന്ത്രങ്ങളുമായുള്ള നമ്മുടെ വിള്ളൽ ബന്ധത്തിന്റെ കഥയാണ് ഈ പുസ്‌തകം പറയുന്നത്.
Mapping the Darkness – ഉറക്കത്തിന്റെ രഹസ്യങ്ങൾ
‘മാപ്പിംഗ് ദ ഡാർക്ക്നെസ്’ എന്നത് ഒരു ചരിത്ര യാത്ര മാത്രമല്ല. ഉറക്കം നഷ്ടപ്പെട്ട നമ്മുടെ പ്രായത്തിലേക്കുള്ള ഒരു ഉണർവ് ആഹ്വാനമാണിത്.
ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; സയന്‍സിന്റെ മഹോത്സവം ഇന്നാരംഭിക്കുന്നു
ഒരു മാസം നീണ്ടു നില്‍ക്കുന്ന സയന്‍സിന്റെ മഹോത്സവം, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയ്ക്ക് ഇന്ന് (15-01-2024, തിങ്കള്‍) തുടക്കമാകും. തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും