സൂര്യനില്‍ നിന്നും ശക്തമായ ഒരു കൊറോണല്‍ മാസ് ഇജക്ഷന്‍
2012 ജൂലായ്. സൂര്യനെ നിരീക്ഷിക്കാന്‍ ബഹിരാകാശത്തു സ്ഥാപിച്ചിട്ടുള്ള സോഹോ ടെലിസ്കോപ്പും സമാന ടെലസ്കോപ്പുകളും ഒരു കാഴ്ച കണ്ടു. സൂര്യനില്‍ നിന്നും ശക്തമായ ഒരു കൊറോണല്‍ മാസ് ഇജക്ഷന്‍. സൂര്യന്റെ ഉപരിതലത്തില്‍ നിന്നും ദ്രവ്യമടക്കം അതിശക്തമായ...