താലിക്കുരുവി

[su_note note_color="#eaf4cc"] Grey - breasted Prinia  ശാസ്ത്രീയ നാമം : Prinia hodgsonii[/su_note] ഏറെക്കുറെ ഇന്ത്യ ഒട്ടാകെ കാണപ്പെടുന്ന താലിക്കുരുവിക്കു കാഴ്ചയിൽ തുന്നാരനോടാണ് സാമ്യം. ആൺകിളിയും പെൺകിളിയും രൂപത്തിൽ ഒരേപോലെ ആണ്. പ്രജനന കാലത്തു...

അസ്ട്രോസാറ്റ്

  ഇന്ത്യയുടെ പ്രഥമ സ്പേസ് ടെലിസ്കോപ്പ്. ഇൻഡ്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) പി.എസ്. എൽ.വി. റോക്കറ്റ് ഉപയോഗിച്ച് 2015-ൽ ബഹിരാകാശത്തെത്തിച്ചു. ഇതിന്റെ നിയന്ത്രണം ബെംഗളുരുവിൽ നിന്നാണ്.

Close