ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ പ്രയോഗവും

വിവരത്തേക്കാള്‍ പ്രധാനമാണ് ആ വിവരം ഉത്പാദിപ്പിച്ച  അല്ലെങ്കില്‍ ആ വിവരത്തിൽ എത്തിച്ചേര്‍ന്ന വഴികൾ അഥവാ പ്രക്രിയ (process) എന്നത് പലപ്പോഴും കാണാതെ പോകുന്നു.

സാമ്പത്തിക സർവ്വേ 2019-20: സംഗ്രഹവും വിലയിരുത്തലും

ഇന്ത്യയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ആയ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രശ്നങ്ങൾ പരിഗണിക്കുന്ന ഒരു സമീപനവും ഈ സാമ്പത്തിക സർവേയിൽ കാണാനില്ല.

പ്രപഞ്ച മാതൃകകൾ – ചുരുക്കത്തിൽ

പ്രപഞ്ചത്തെ കുറിച്ച് അറിയാൻ ശ്രമിക്കുന്ന ഏതൊരാളും പ്രപഞ്ച മാതൃകകളെ പറ്റി അറിവുള്ളവരായിരിക്കണം. ഈ കുറിപ്പ്, ശാസ്ത്രചരിത്രത്തിലെ വിവിധകാലങ്ങളിലൂടെ വളർന്നു വികസിച്ച പ്രപഞ്ച മാതൃകകൾ വളരെ ലഘുവായി പരിചയപ്പെടുത്താനുള്ള ശ്രമമാണ്‌.

കൊറോണ വൈറസ് – അറിയേണ്ട കാര്യങ്ങൾ

കൊറോണ വൈറസിനെ ഭയക്കേണ്ടതില്ല….ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്താൽ നമുക്ക് തടഞ്ഞു നിർത്താൻ കഴിയുന്നതാണ് ഈ പകർച്ച വ്യാധി. ജാഗ്രതആവശ്യമാണ്‌. ഡോ ടി.എസ് അനീഷ്‌ നമ്മുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു..

ആണുങ്ങൾക്ക് വംശനാശം ഉണ്ടാകുമോ ?

പ്രകൃതിയിൽ ആൺ വർഗ്ഗം ഉണ്ടായതിലെ നിഗൂഢത. ആണുങ്ങൾ പ്രകൃതിയുടെ അവിഭാജ്യഘടകമല്ല. ലൈംഗികേതര പ്രജനനത്തിൽ നിന്നും ലൈംഗിക പ്രജനനത്തിലേക്കുളള പരിണാമത്തിൽ ഉടലെടുത്തതാണ് ആൺ വർഗ്ഗം. ഈ പരിണാമത്തിന്റെ അതീവ രസകരമായ കഥപറയുകയാണ് ഡോ. രതീഷ് കൃഷ്ണൻ.

Close