ചെറുവത്തൂരും ഗ്രഹണവും തമ്മിലെന്ത് ?

കുറേ ദിവസങ്ങളായി മാധ്യമങ്ങളിൽ കാസർകോട് ജില്ലയിലെ ചെറുവത്തൂരാണ് ഇന്ത്യയിലാദ്യം കാണുക എന്നും ചെറുവത്തൂരുനിന്നും കല്പറ്റയിൽ നിന്നും മാത്രമായിരിക്കും ഏറ്റവും വ്യക്തമായ ദൃശ്യം തുടങ്ങിയ തലക്കെട്ടുകൾ നിരന്തരം കാണുന്നു. ഇത്തരം ഹൈപ്പുകളുടെ ലക്ഷ്യമെന്തു തന്നെയായാലും ചെറുവത്തൂരിനപ്പുറത്തുള്ള കേരളത്തിലെ സ്ഥലങ്ങളിൽ ഗ്രഹണത്തിന് നിരോധനാജ്ഞയേർപ്പെടുത്താൻ ആർക്കും കഴിയില്ല.

വെറുപ്പ് പടരുന്നതെങ്ങനെ ? – വെറുപ്പിന്റെ സാമൂഹ്യമനശ്ശാസ്ത്രം

 അനുദിനം മാറിക്കൊണ്ടിരിക്കുന്ന, അസ്ഥിരമായ ഈ ലോകത്തിൽ തങ്ങളുടെ രക്ഷ മറ്റൊരു സമൂഹത്തിന്റെ ഉൻമൂലനത്തിലാണെന്ന  ചിന്ത എങ്ങനെയാണ് സമൂഹത്തിൽ പടരുന്നത്‌ ?എന്താണ്‌ വെറുപ്പിന്റെ മന:ശാസ്ത്രം? 

ഇതാ ഇവിടെയൊക്കെ ഗ്രഹണം കാണാൻ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്

സൂര്യഗ്രഹണത്തെ വരവേല്‍ക്കാനായി നാട് ഒരുങ്ങിക്കഴിഞ്ഞു.. കേരളത്തിലും പുറത്തുമായി 2019 ഡിസംബര്‍ 26 ന് ഗ്രഹണക്കാഴ്ച്ചയൊരുക്കുന്ന പരമാവധി സ്ഥലങ്ങങ്ങളും വിശദാംശങ്ങളും ഉൾപ്പെടുത്തി ഈ മാപ്പിനെ നമുക്ക് വിപുലീകരിക്കാം.

എല്ലാ കറുത്തവാവിനും ഗ്രഹണമുണ്ടാവാത്തത് എന്തുകൊണ്ട് ? – എളുപ്പം മനസ്സിലാക്കാവുന്ന മോഡൽ

എല്ലാ കറുത്തവാവിനും ഗ്രഹണമുണ്ടാവാത്തത് എന്തുകൊണ്ട് ? ഒരു പുതിയ മോഡല്‍ ഉപയോഗിച്ചുകൊണ്ട് ചന്ദ്രന്റെ സഞ്ചാരപാതയുടെ പ്രത്യേകതകളും ഗ്രഹണങ്ങളുടെ ആവര്‍ത്തനവും ചര്‍ച്ച ചെയ്യുന്നു.

ഇന്റര്‍നെറ്റ് നിരോധനം : നിയമം ലംഘിക്കാതെ ആശയവിനിമയം ഉറപ്പ് വരുത്താനുള്ള വഴികള്‍

ഇന്ത്യന്‍ യൂണിയന്റെ വിവിധഭാഗങ്ങളില്‍ ഇന്റര്‍നെറ്റും ടെലഫോണും വിലക്കിയിരിക്കുകയാണ്.  നിയമം ലംഘിക്കാതെ തന്നെ ആ വിലക്കിനെ മറികടക്കാനാകും

Close