ജീവശാസ്ത്ര രംഗത്ത് ഏറ്റവും മികച്ച കണ്ടെത്തലുകൾ നടത്തുകയും എന്നാൽ അർഹിക്കുന്ന അംഗീകാരം ലഭിക്കാതെയും പോയ ശാസ്ത്രജ്ഞർ ലോകത്തുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനിയായ ഒരു മഹത് വ്യക്തിയാണ് ആൽഫ്രെഡ് റസ്സൽ വാലസ്. വാലസിന്റെ ജീവിതവും സംഭാവനകളും വീഡിയോ കാണാം

125660 സ്പെസിമെന്നുകൾ (specimens)( വീഡിയോ ഇൽ ‘മാതൃക ‘ എന്ന് പറഞ്ഞിരിക്കുന്നത്) ആണ്
Wallace തൻ്റെ പഠന പര്യവേക്ഷണ യാത്രയിൽ ശേഖരിച്ചത്.
Reference: (Smith C.H ). ‘Alfred Russel Wallace: A Capsule biography.’
വീഡിയോ ഇൽ 125000 എന്നാണ് പറഞ്ഞിരിക്കുന്നത്…