ചൈനയുടെ വേറിട്ട ചാന്ദ്ര പര്യവേഷണ പാദമുദ്രകൾ

ചാന്ദ്ര പര്യവേഷണമാണ് തങ്ങളുടെ ശാസ്ത്ര സാങ്കേതിക പ്രാവീണ്യം തെളിയിക്കാനായി ചൈന തിരഞ്ഞെടുത്ത ഒരു മേഖല. എന്താണ് ചൈനയുടെ ചാന്ദ്ര പര്യവേഷണത്തിന്റെ പ്രത്യേകത? മറ്റ് ഏത് ബഹിരാകാശ സംഘടനകളും ചെയ്യാൻ  ശ്രമിക്കാനോ ധൈര്യം കാണിക്കാത്ത കാര്യങ്ങളാണ് ചൈന ചെയ്തത്.

സയൻസ് @2023

മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ശാസ്ത്ര രംഗത്തും ഒട്ടേറെ സംഭവബഹുലമായിരുന്നു 2023. ഇതിൽ പ്രധാനപ്പെട്ടത് എന്ന് തോന്നിയ പത്തു കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ചന്ദ്രയാൻ 3 ലെ റോവർ ഉറങ്ങാൻ പോയി!

ചന്ദ്രനിൽ ചന്ദ്രയാൻ ഇറങ്ങിയ ഇടത്ത് സൂര്യാസ്തമയമായി. രണ്ട് ആഴ്ചത്തേക്ക് സൂര്യപ്രകാശം ഇല്ല. രാത്രി എന്നു പറയാം. കുറച്ചു നീണ്ട രാത്രി. അതിനാൽത്തന്നെ ചന്ദ്രയാൻ 3ലെ ലാൻഡറിനും റോവറിനും പ്രവർത്തിക്കാനുള്ള ഊർജ്ജം ലഭ്യമാവില്ല. ബാറ്ററികൾ പരമാവധി...

പെൺകരുത്തിന്റെ ത്രസ്റ്ററിൽ ഇന്ത്യൻ ബഹിരാകാശ കുതിപ്പ്…

ഐ.എസ്.ആർ.ഒ.യുടെ ബഹിരാകാശശാസ്ത്രസാങ്കേതിക രംഗത്തെ വിവിധഘട്ടങ്ങളിൽ നിരവധി സ്ത്രീകളാണ് നേതൃത്വം നൽകുന്നത്. ചന്ദ്രയാൻ 3 പദ്ധതിയിൽ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരുമായി 54 സ്ത്രീകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഐഎസ്ആർഒയിലെ 16,000 ജീവനക്കാരിൽ 20 മുതൽ 25 ശതമാനം വരെ സ്ത്രീകളാണ്

ചന്ദ്രയാൻ 3 : ശാസ്ത്രസമൂഹത്തിന്റെ അഭിമാനാർഹമായ വിജയം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പത്ര പ്രസ്താവനആഗസ്റ്റ് 23, 2023FacebookEmailWebsite പത്ര പ്രസ്താവന ചന്ദ്രയാൻ 3 : ശാസ്ത്രസമൂഹത്തിന്റെ അഭിമാനാർഹമായ വിജയം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചന്ദ്രയാൻ 3ന്റെ വിജയത്തോടുകൂടി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തുന്ന ആദ്യ...

ചന്ദ്രയാൻ 3- നിർണ്ണായകമായ 15 മിനിറ്റും 8 ഘട്ടങ്ങളും

ഡോ.ടി.വി.വെങ്കിടേശ്വരൻശാസ്ത്രജ്ഞൻ , വിഗ്യാൻ പ്രസാർപരിഭാഷ : ശിലു അനിതEmail ഇനി... 00Days00Hours00Minutes00Seconds വീഡിയോ കാണാം. [su_note note_color="#f6f2c7" text_color="#2c2b2d" radius="5"] എഴുതിയത് : ഡോ.ടി.വി.വെങ്കിടേശ്വരൻ, പരിഭാഷ : ശിലു അനിത, അവതരണം : വി.വേണുഗോപാൽ...

ചന്ദ്രയാൻ 3 – ഇനി മണിക്കൂറുകൾ മാത്രം 

ചന്ദ്രന് ചുറ്റും 153 km x 163 km – ഭ്രമണപഥത്തിൽ അണ് ചന്ദ്രയാൻ 3 ഇപ്പൊൾ ഉള്ളത്. അതായത്, ചന്ദ്രനോട് ഏറ്റവും അടുത്ത് (perigee) 153 കിലോമീറ്ററും ഏറ്റവും ദൂരെ (Appogee) 163 കിലോമീറ്ററും ഉള്ള ഭ്രമണപഥം. 

Close