മുള്ളൻപന്നി ഒരു പന്നിയല്ല !
പേരിലേ പന്നിയുള്ളു. പന്നികളുമായി ഒരു ബന്ധവും മുള്ളൻപന്നിയ്ക്ക് ഇല്ല. നമ്മുടെ അണ്ണാനും എലിയും പെരിച്ചാഴിയും ബീവറും ഒക്കെ ഉൾപ്പെടുന്ന റോഡെന്റിയ (Rodentia ) ഒർഡറിൽപ്പെടുന്ന കരണ്ടുതീനികളുടെ വിഭാഗത്തിൽ പെട്ട ജീവിയാണിവർ. വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു…
പേവിഷബാധ – വാക്സിൻ, പ്രതിരോധം, നിയന്ത്രണം – പാനൽ ചർച്ച
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ പേവിഷബാധ – വാക്സിൻ, പ്രതിരോധം, നിയന്ത്രണം – എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുന്നു.
വാക്സിൻ തടയില്ലേ പേവിഷബാധ ?
വാക്സിനും സീറവും എടുത്തവരും പേ പിടിച്ച് മരിച്ചെങ്കിൽ നമ്മുടെ ഭയം തീർച്ചയായും വർദ്ധിക്കും. എന്തുകൊണ്ടാവാം അത്യപൂർവമായ പേ മരണങ്ങൾ ഇത്ര അധികമായി ഇപ്പോൾ നടക്കുന്നത് ?
അമച്വർ അസ്ട്രോണമേഴ്സ് കോൺഗ്രസ് സമാപിച്ചു
അസ്ട്രോണമേഴ്സ് കോൺഗ്രസ് സമാപിച്ചു.
എലിവാലൻ പുഴു !
നീളൻ വാലിന്റെ അഗ്രം ജലോപരിതലത്തിൽ തന്നെ പിടിച്ച്, ഇവർ വെള്ളത്തിനടിയിൽ ഞെളിഞ്ഞ് പിളഞ്ഞ് പുളഞ്ഞ് ഓടിക്കളിക്കുന്നത് കണ്ടാൽ ഒരു ചുണ്ടെലിയേപ്പോലെ തോന്നും. അങ്ങിനെ ആണ് ഇവർക്ക് എലിവാലൻ പുഴുക്കൾ – Rat-tailed maggot -എന്ന മനോഹരമായ പേര് ലഭിച്ചത്.
കേരളത്തിലുള്ള Mugger crocodile മുതലയാണോ ചീങ്കണ്ണിയാണോ?
വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmail വിജയകുമാർ ബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് വീഡിയോ പരമ്പര കേരളത്തിലുള്ള mugger crocodile മുതലയാണോ ചീങ്കണ്ണിയാണോ എന്ന സംശയം തീർക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ ആകെ ഈ വിഭാഗത്തിൽ ഒരു തരം...
ഉറുമ്പ് വേഷം കെട്ടുന്ന ചിലന്തികൾ
വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmail വിജയകുമാർ ബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് വീഡിയോ പരമ്പര plantaleoides എന്ന ഇനം തുള്ളൻ ചിലന്തികളാണ് ഇവ. അമ്പരപ്പിക്കുന്ന ആൾമാറാട്ടം വഴി ഇവർ കാഴ്ചയിൽ കിടിലൻ പുളിയുറുമ്പിനെ പോലെ തോന്നും....
അസ്ട്രോഫോട്ടോഗ്രഫി ശില്പശാല
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ അസ്ട്രോ ഫോട്ടോഗ്രാഫി ശിൽപശാല കൊല്ലങ്കോട് കുടിലിടത്തിൽ ഡിസംബർ 16, 17 തിയ്യതികളിൽ സംഘടിപ്പിച്ചു. ക്യാമറ/മൊബൈൽ ക്യാമറ ഉപയോഗിച്ചുകൊണ്ട് സൂര്യൻ , ചന്ദ്രൻ, ഗ്രഹങ്ങൾ താരാപഥങ്ങൾ,...