വവ്വാൽ നമ്മുടെ ശത്രുവല്ല

നമ്മുടെ പേടിസ്വപ്നമായ  പല  വൈറസുകളും ദശലക്ഷക്കണക്കിന് വർഷം മുമ്പേ  തന്നെ വവ്വാലുകളോടൊപ്പം തന്നെ പരിണമിച്ച് കൂടെ കൂടിയവയാണ്.  അവയ്ക്ക്  രോഗമോ പ്രശ്നമോ ഒന്നും ഉണ്ടാക്കാതെ തലമുറകളിലൂടെ കൈമാറി  വന്നവയാണ്.  ഇത്തരം വൈറസുകൾ  ഇവരിൽ എന്തുകൊണ്ടാണ് രോഗം ഉണ്ടാക്കി കൊല്ലാത്തതെന്നും നമുക്ക് മാത്രം അപകടം ഉണ്ടാക്കുന്നതെന്നും,  ഇവയുടെ ഉള്ളിൽ നിന്നും ഇവ മനുഷ്യരിലേക്ക് പടർന്നത് എങ്ങിനെ എന്നും അറിയുന്നത് നല്ലതാണ്. അതിനു  മുമ്പേ വവ്വാലുകളെക്കുറിച്ച് പൊതുവായി ചില കാര്യങ്ങൾ  പരിചയപ്പെടാം.

ഗണപതിയും പ്ലാസ്റ്റിക് സര്‍ജറിയും തമ്മിലെന്ത് ?

കെട്ടുകഥകൾ ശാസ്ത്ര സത്യങ്ങളല്ല വീഡിയോ കാണാം കെട്ടുകഥകൾ ശാസ്ത്രസത്യങ്ങളല്ല കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളും ചരിത്രസത്യങ്ങളും ആയി അവതരിപ്പിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പ്ലാസ്റ്റിക്‌സർജന്മാരുടെ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു, പ്ലാസ്റ്റിക്...

മുതല കണ്ണീരൊഴുക്കുന്നത് എന്തിനാണ്?

വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ' മുതലക്കണ്ണീർ' പൊഴിക്കുന്ന ചിലരുടെ ചിത്രങ്ങളും വാർത്തകളും നിറയുകയാണല്ലോ. മുതല ഇരയെ തിന്നുമ്പോൾ കണ്ണീരൊഴുക്കി കരയും എന്ന ധാരണപ്പുറത്ത് വന്ന ശൈലി ആണല്ലോ അത്. ശരിക്കും ഈ മുതലയുടെ...

കാക്കയെ കുറിച്ച് എന്തറിയാം ?

സങ്കീർണമായ പലപ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള ബുദ്ധിയും ഉപകരണങ്ങളുപയോഗിക്കാനുള്ള കഴിവും കാക്കയെ മറ്റു പക്ഷികളിൽ നിന്നും വ്യത്യസ്തമാക്കുന്നു..

EvoLUCA – ജീവപരിണാമം ക്യാമ്പ്

[su_dropcap style="flat" size="4"]കേ[/su_dropcap]രള ശാസ്ത്രസാഹിത്യ പരിഷത്ത് കുസാറ്റ് യൂണിറ്റിന്റെയും  ലൂക്ക  സയന്‍സ് പോര്‍ട്ടലിന്റെയും നേതൃത്വത്തില്‍ കോഴ്സ് ലൂക്ക - ജീവപരിണാമം പഠിതാക്കള്‍ക്കായി സംഘടിപ്പിച്ച  Evo LUCA ക്യാമ്പ് ജൂണ്‍ 24, 25 തിയ്യതികളിലായി നടന്നു. ...

കാടിറങ്ങുന്ന കടുവകൾ

വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ബ്രിട്ടീഷുകാർ തോട്ടങ്ങൾ പണിയാൻ തുടങ്ങിയപ്പോൾ മലമ്പനി പോലെ മറ്റൊരു പ്രശ്നമായി അവരുടെ മുന്നിൽ വന്നത് കടുവകളും പുലികളുമാണ്. നൂറുകണക്കിന് എണ്ണത്തെ വെടിവെച്ച് കൊന്നാണ് തോട്ടങ്ങളൊക്കെയും തുടങ്ങിയതും നടത്തിക്കൊണ്ട് പോയതും....

ലൂക്ക ജീവപരിണാമം കോഴ്സ് ഏപ്രിൽ 1 ന് ആരംഭിക്കും

ലൂക്കയുടെ ജീവപരിണാമം കോഴ്സിന് ഏപ്രിൽ 1 രാത്രി 7.30 ന് തുടക്കമാകും. കോഴ്സ് ഉദ്ഘാടനം എതിരൻ കതിരവൻ നിർവ്വഹിക്കും. കോഴ്സിന് രജിസ്റ്റർ ചെയ്ത എല്ലാ പഠിതാക്കളും പരിപാടിയിൽ പങ്കെടുക്കണം.

ലൂക്ക ജീവപരിണാമം കോഴ്സ് – രജിസ്ട്രേഷൻ ആരംഭിച്ചു

ലൂക്ക സംഘടിപ്പിക്കുന്ന ജീവപരിണാമം – ഓൺലൈൻ കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 12 ഡാർവിൻ ദിനത്തിന് ആരംഭിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കോഴ്സ് ലോഗോ പ്രകാശനം ചെയ്തു. 2023 ഏപ്രിൽ-മെയ് മാസക്കാലയളവിൽ 10 ആഴ്ചയായി ഓൺലൈനായാണ് കോഴ്സ് നടക്കുക.

Close