തുല്യതയും പുരോഗതിയും – വനിതാദിനം 2024
2024 മാർച്ച് 8 വനിതാ ദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ആശയം സ്ത്രീകൾക്കായി നിക്ഷേപിക്കുക. പുരോഗതിയെ ത്വരിതപ്പെടുത്തുക. (Invest in Women Accelerate Progress) എന്നതാണ്. സ്ത്രീകൾക്കായി നിക്ഷേപിക്കുക എന്നത് നിലവിലുള്ള സാമൂഹ്യ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാൻ ആവശ്യമായ കരുത്ത് പകർന്ന് നൽകാൻ സഹായിക്കുന്നതാണ്.
കരിമ്പിന്റെ ജനിതകശേഖരവും മൂല്യവർദ്ധിത ഉത്പന്നങ്ങളും
പഞ്ചസാരയെ പറ്റിയും അവ ഉത്പ്പാദിപ്പിക്കുന്ന കരിമ്പിനെ പറ്റിയും അറിയാം
ലേസറാണ് താരം
എന്താണ് ലേസറിനെ സാധാരണപ്രകാശത്തിൽനിന്നും വ്യത്യസ്തമാക്കുന്നത്? ലേസറിനെക്കുറിച്ച് വിശദമായി വായിക്കാം.. സ്മിത ഹരിദാസ് എഴുതുന്നു…
കിളികൾക്ക് ദാഹജലം, കൊതുകുകൾക്ക് ജീവജലം
ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_dropcap style="flat" size="5"]ജീ[/su_dropcap]വജാലങ്ങളോടുള്ള കരുതലിന്റേയും കാരുണ്യത്തിന്റെയും കാര്യത്തിൽ മലയാളികൾ മറ്റുള്ളവരേക്കാൾ ഒട്ടും പിന്നിലല്ല എന്നുമാത്രല്ല, ഒരു മുഴം മുമ്പിൽ തന്നെയാണ്. ഏതാനും വർഷങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന അത്തരം...
രാജ്യത്ത് അശാസ്‌ത്രീയതയ്ക്കും അന്ധ വിശ്വാസത്തിനും പ്രചാരമേറുന്നു – ഡോ.സി.പി. രാജേന്ദ്രൻ
ഡോ.സി.പി.രാജേന്ദ്രൻNational Institute of Advanced Studies, Bengaluru---FacebookTwitterEmail 2024 ഫെബ്രുവരി 24,25 തിയ്യതികളിൽ കോട്ടയത്ത് വച്ച് നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 61-ാം സംസ്ഥാന വാർഷികത്തിൽ ഡോ.സിപി.രാജേന്ദ്രൻ നടത്തിയ ഉദ്ഘാടന പ്രസംഗം. വീഡിയോ കാണാം...
അറിവിന്റെ പൊതുഉടമസ്ഥത
ഡോ.ശ്രീനിധി കെ.എസ്.പോസ്റ്റ് ഡോക്ടറൽ ഗവേഷക, ഐ.ഐ.ടി.ബോംബെ, മുംബൈലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അറിവ് സ്വകാര്യസ്വത്താണോ അതോ മനുഷ്യരാശിയുടെ പൊതുപൈതൃകമാണോ എന്നത് പഴക്കമേറിയ ചോദ്യമാണ്. അറിവിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള അസാധാരണമായ ഒരു വിശകലനമാണ് സാങ്കേതികവിദഗ്ധനും സാമൂഹികപ്രവർത്തകനുമായ...
ശാസ്ത്രത്തോടുള്ള പൊതുജന സമീപനം – സ്റ്റീഫൻ ഹോക്കിംഗ്
Black Holes and Baby Universes and Other Essays എന്ന പുസ്തകത്തിലെ Public Attitudes Towards Science എന്ന ലേഖനത്തിന്റെ പരിഭാഷ
പരിഭാഷ : പി.കെ.ബാലകൃഷ്ണൻ
ശാസ്ത്രവും മൂല്യബോധവും – റിച്ചാർഡ് ഫെയ്ൻമാൻ
1955 ൽ നാഷണൽ അക്കാദമി ഓഫ് സയൻസസിൽ റിച്ചാർഡ് ഫെയ്ൻമാൻ നടത്തിയ പ്രഭാഷണം. സ്വതന്ത്ര പരിഭാഷ: ജി സാജൻ