അശോകമരത്തിന്റെ ആത്മബന്ധങ്ങൾ

ഡോ. പ്രജിത് ടി.എം.അസിസ്റ്റന്റ് പ്രൊഫസർ, ബോട്ടണി വിഭാഗംശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർFacebookLinkedinTwitterEmailWebsite സറാക്ക അശോക (Saraca asoca) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അശോക വൃക്ഷങ്ങൾ ലെഗുമിനോസേ (Leguminosae) സസ്യകുടുംബത്തിലും സിസാൽപിനിയെസിയെ (Caesalpiniaceae) ഉപകുടുംബത്തിലും ഉൾപ്പെടുന്നതാണ്....

തലച്ചോറിലെ സംസാരശേഷി കേന്ദ്രം കണ്ടെത്തിയ പോൾ ബ്രോക്കയുടെ ഇരുന്നൂറാം ജന്മവാർഷികദിനം

ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ഫ്രഞ്ച് സർജനും ശരീര- നരവംശശാസ്ത്രജ്ഞനുമായിരുന്ന  പോൾ ബ്രോക്കയുടെ 200-ാം ജന്മവാർഷികം ലോകമെമ്പാടും ആചരിച്ച് വരികയാണ്.  മനുഷ്യരുടെ സംസാരശേഷി സ്ഥിതിചെയ്യുന്ന തലച്ചോറിലെ കേന്ദ്രം കണ്ടെത്തിയതിനെ തുടർന്നാണ്  ബ്രോക്കാ ലോകപ്രശസ്തി...

അധ്യയനദിനങ്ങളും സ്കൂൾ വിദ്യാഭ്യാസവും

മനോജ് വി കൊടുങ്ങല്ലൂര്‍റിട്ട. അധ്യാപകൻ വിദ്യാഭ്യാസ പ്രവർത്തകൻFacebookEmail നമ്മുടെ പൊതുവിദ്യഭ്യാസത്തെ സംബന്ധിച്ച് വിവിധങ്ങളായ വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയമാണിത്. സംസ്ഥാനത്തെ സ്കൂൾ അധ്യയനദിവസങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഉണ്ടായ ഒരു കേസ് കഴിഞ്ഞദിവസം...

വിവരവും അസമത്വവും: ഡിജിറ്റൽ പാർശ്വവൽക്കരണത്തിന്റെ ഭൂമിശാസ്ത്രങ്ങൾ

ഡിജിറ്റൽ മാധ്യമങ്ങളിലെ പക്ഷപാതിത്വങ്ങൾ വളരെ ഗൗരവമായി പരിശോധിക്കുന്ന ലളിതവും അതേസമയം സുപ്രധാനവും ആയ ഒരു ശ്രമമാണ് Geographies of Digital Exclusion: Data and Inequality എന്ന പുസ്തകം

കേരളത്തിലെ ഭൂചലനവും അറിയേണ്ട വസ്തുതകളും

ഡോ. എസ്. ശ്രീകുമാർജിയോളജി അധ്യാപകൻDisaster Management Expert,KILA , Former Director, IRTCEmail കേരളത്തിലെ തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ജൂൺ 15, 16 തീയതികളിൽ ചെറു ഭൂചലനങ്ങൾ അനുഭവപ്പെടുകയുണ്ടായി. ഭൂമിയുടെ ചില...

പക്ഷിപ്പനി: രോഗവ്യാപനം, ചരിത്രം, പൊതുജനാരോഗ്യം, മഹാമാരിസാധ്യത

ലോകത്താകമാനം പക്ഷിപ്പനി പടർന്ന്പിടിച്ചുകൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയ, മെക്‌സിക്കോ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിലെ ശ്രദ്ധേയമായ കേസുകൾക്കൊപ്പം നിരവധി പ്രദേശങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിക്കുന്നുണ്ട്. 

തുറന്നു നോക്കൂ ആ മാന്ത്രികപ്പെട്ടികൾ – പ്രൊഫ. എസ് ശിവദാസ്

നിങ്ങളുടെ ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും നാട്ടിലെ വായനശാലയും നന്നായി പ്രയോജനപ്പെടുത്തുക. അവിടെയുള്ള മാജിക് ബോക്സുകൾ തുറന്ന് അവയിലെ വിസ്മയങ്ങളെ വാരിപ്പുണരുക. അറിവിൻ മുത്തുകൾ വാരിക്കളിക്കുക

Close